അഞ്ചുമുലച്ചി

അഞ്ചുമുലച്ചി
അഞ്ചുമുലച്ചി ഫലങ്ങൾ
Scientific classification
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. mammosum
Binomial name
Solanum mammosum
Synonyms

See text

വഴുതനങ്ങ കുടുംബത്തിലെ മനോഹരമായ ഫലമുണ്ടാവുന്ന ഒരു ചെടിയാണ് അഞ്ചുമുലച്ചി അല്ലെങ്കിൽ അഞ്ചുമുലച്ചി വഴുതന. തെക്കേ അമേരിക്കൻ വംശജനായ ഇതൊരു വിഷസസ്യമാണ്. (ശാസ്ത്രീയനാമം: Solanum mammosum). Nipplefruit, Titty Fruit, Cow's Udder, Apple of Sodom എന്നെല്ലാം അറിയപ്പെടുന്ന അഞ്ചുമുലച്ചി ഒരു ഔഷധസസ്യം കൂടിയാണ്. സംസ്കൃതനാമം ഗോമുഖ വർത്തകി. [1] പഴത്തിന്റെ രൂപം കാരണം ഒരു ആകർഷകമായ ഉദ്യാനസസ്യമാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ