ബി.സി. 286 മുതൽ 246 വരെ അന്ത്യോക്കസ് II-ആമൻ സെലൂസിദ് സാമ്രാജ്യം ഭരിച്ചു. ഇദ്ദേഹത്തിന്റെ ഭരണകാലത്തും ഈജിപ്ഷ്യൻ ആക്രമണമുണ്ടായി. ടോളമി ഫിലാഡൽഫസിന്റെ പുത്രിയായ ബെറിണിസിനെ അന്ത്യോക്കസ് II-ആമൻ വിവാഹം ചെയ്തതിനെത്തുടർന്ന് ഈജിപ്തുമായുള്ള യുദ്ധം ഒത്തുതീർപ്പിലെത്തി.