അമിഷി ഝാ
Amishi Jha | |
---|---|
![]() | |
കലാലയം | University of California, University of Michigan |
അറിയപ്പെടുന്നത് | Cognitive neuroscience of attention, working memory, and mindfulness |
അവാർഡുകൾ | Poptech Science and Public Fellowship Leader, Charles Ludwig Award for Distinguished Teaching and Dean’s Award for Innovation in Teaching from the University of Pennsylvania |
Scientific career | |
Fields | Neuroscience, Psychology |
Institutions | University of Miami |
അമിഷി ഝാ അമേരിക്കൻ ഐക്യനാടുകളിലെ മിയാമി സർവ്വകലാശാലയിലെ മനശ്ശാസ്ത്രത്തിലെ അസോസിയേറ്റ് പ്രൊഫസ്സർ ആകുന്നു. ശ്രദ്ധ, പ്രവർത്തനാധിഷ്ഠിത ഓർമ്മ ( working memory), ധ്യാനം (mindfulness) തുടങ്ങിയവയെപ്പറ്റി ഗവേഷണം നടത്തുകയും എക്സിക്യുട്ടീവെ പ്രവർത്തനത്തിന്റെ (executive functioning ) നാഡീസംബന്ധമായ അടിസ്ഥാനത്തെപ്പറ്റിയും ഗവേഷണം നടത്തി. [1]
അവലംബം
- ↑ University of Pennsylvania Archived ജൂൺ 25, 2010 at the Wayback Machine