അരിയ വാർഷൽ


അരിയ വാർഷൽ
അരിയ വാർഷൽ .ജനീവയിൽ വച്ചെടുത്ത ചിത്രം.മേയ് 2009
ജനനം (1940-11-20) നവംബർ 20, 1940  (84 വയസ്സ്)
Kibbutz Sde Nahum, Mandatory Palestine
അറിയപ്പെടുന്നത്Computer simulation, Computational enzymology, electrostatics, enzyme catalysis
അവാർഡുകൾNobel Prize in Chemistry (2013)
Scientific career
InstitutionsWeizmann Institute of Science


1940 നവംബർ 20 നു ഇസ്രയേലിലാണ് അരിയ വാർഷൽ ജനിച്ചത്. 2013ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട് . ഇപ്പോൾ കാലിഫോർണിയ സർവ്വകലാശാലയിൽ സേവനമനുഷ്ഠിയ്ക്കുന്നു .