അരിഷ്ട
അരിഷ്ട | |
---|---|
Xanthium strumarium | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Xanthium
|
Species: | X. strumarium
|
Binomial name | |
Xanthium strumarium | |
Subspecies | |
see text | |
Synonyms[1] | |
List
|
ആസ്റ്റെറേസീ (കമ്പോസിറ്റേ) കുടുംബത്തിൽപ്പെട്ട ഔഷധസസ്യമാണ് അരിഷ്ട. ഇത് ചുഴലീപാറകം എന്ന പേരിലും അറിയപ്പെടുന്നു ഇതിന്റെ ശാസ്ത്രനാമം സാന്തിയം സ്ട്രുമേറിയം (xanthium strumerium Linn.) എന്നാണ്.[2][3][4]
വിവരണം
75 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുള്ള സസ്യം. ത്രികോണാകാരത്തിലുള്ള ഇലകൾ. ഏകദേശം 1.3 സെന്റിമീറ്റർ നീളമുള്ള ഫലം. ഒരു ഫലത്തിൽ ഒരു വിത്തുമാത്രമേ കാണൂ.
കാണപ്പെടുന്ന സ്ഥലങ്ങൾ
ഉഷ്ണമേഖലാപ്രദേശങ്ങൾ, ഗുജറാത്ത്, തമിഴ്നാട്, മറയൂർ വനങ്ങളിലെ വരണ്ട ഭാഗങ്ങൾ
അവലംബം
- ↑ "Xanthium strumarium L." Plants of the World Online. Board of Trustees of the Royal Botanic Gardens, Kew. Retrieved 2 April 2021.
- ↑ Everitt, J.H.; Lonard, R.L.; Little, C.R. (2007). Weeds in South Texas and Northern Mexico. Lubbock: Texas Tech University Press. ISBN 978-0-89672-614-7.
- ↑ "Xanthium strumarium". Atlas of Florida Plants. Institute for Systematic Botany, University of South Florida.
- ↑ "Xanthium strumarium L." Calflora. Taxon Report 8367.