അരിസ്റ്റോട്ടിൽ ഒനാസിസ്
അരിസ്റ്റോട്ടിൽ ഒനാസിസ് | |
---|---|
ജനനം | അരിസ്റ്റോട്ടിൽ സോക്രട്ടിസ് ഒനാസിസ് 20 ജനുവരി 1906 Smyrna, Ottoman Empire |
മരണം | 15 മാർച്ച് 1975 Neuilly-sur-Seine, France | (പ്രായം 69)
ദേശീയത | Greek |
തൊഴിൽ | Shipping |
ജീവിതപങ്കാളി(കൾ) | Athina Livanos
(m. 1946; div. 1960) |
കുട്ടികൾ | Alexander Christina |
ബന്ധുക്കൾ | Socrates Onassis (father) Penelope Dologu (mother) Artemis Garoufalidis (sister) Kalliroe (half-sister) Merope (half-sister) |
പ്രമുഖ ഗ്രീക്ക് കപ്പൽവ്യവസായി ആയിരുന്നു അരിസ്റ്റോട്ടിൽ ഒനാസിസ്.(20 ജനു: 1906 – 15 മാർച്ച് 1975).ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം അർജന്റീനയിലേയ്ക്കു താമസം മാറ്റിയ ഒനാസിസ് ഒരു ബ്രിട്ടീഷ് കമ്പനിയിൽ ജീവനക്കാരനായി ചേരുകയുണ്ടായി. [1]
ബിസിനസ്സ് രംഗത്ത്
എണ്ണക്കപ്പലുകളിൽ നിന്നുള്ള വരുമാനം കൂടാതെ ഒനാസിസ് വ്യോനഗതാഗതരംഗത്തും ശ്രദ്ധപതിപ്പിച്ചിരുന്നു. 1957 ൽ സ്ഥാപിതമായ ഒളിമ്പിൿ എയർവെയ്സ് ഒനാസിസ്സിന്റെ സംരംഭമായിരുന്നു.
പുറംകണ്ണികൾ
- Aristotle Onassis: The Golden Greek (documentary on the life of Onassis, in english language with greek subtitles)
- FBI file on Aristotle Onassis
- Onassis: The Richest Man in the World at imdb.com
അവലംബം
- ↑ "Aristotle Socrates Onassis". Britanicca.