അറ്റ്‌ലാന്റ്റ ഹോക്ക്സ്
Atlanta Hawks | |||
---|---|---|---|
2011–12 Atlanta Hawks season | |||
കോൺഫറൻസ് | Eastern Conference | ||
ഡിവിഷൻ | Southeast Division | ||
സ്ഥാപിക്കപെട്ടത് | 1947 (Joined NBA In 1949) | ||
ചരിത്രം | Buffalo Bisons (1946) Tri-Cities Blackhawks (1946–1951) Milwaukee Hawks (1951–1955) St. Louis Hawks (1955–1968) Atlanta Hawks (1968–present) | ||
എറീന | Philips Arena | ||
നഗരം | Atlanta, Georgia | ||
ടീം നിറംകൾ | Navy, Red, Silver, White | ||
ഉടമസ്ഥർ | Atlanta Spirit, LLC | ||
ജനറൽ മാനേജർ | Andrew Wise | ||
മുഖ്യ പരിശീലകൻ | Larry Drew | ||
ഡീ-ലീഗ് ടീം | Utah Flash | ||
ചാമ്പ്യൻഷിപ്പുകൾ | 1 (1958) | ||
കോൺഫറൻസ് ടൈറ്റിലുകൾ | 4 (Western: (4) 1957, 1958, 1960, 1961) | ||
ഡിവിഷൻ ടൈറ്റിലുകൾ | 4 (1970, 1980, 1987, 1994) | ||
ഔദ്യോകിക വെബ്സൈറ്റ് | hawks.com | ||
|
അറ്റ്‌ലാന്റ്റ നഗരം ആസ്ഥാനമാക്കി കളിക്കുന്ന ഒരു നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ് അറ്റ്‌ലാന്റ്റ ഹോക്ക്സ് . ഇവർ ഈസ്റ്റേൺ കോൺഫറൻസിലെ സൗത്ത് ഈസ്റ്റ് വിഭാഗത്തിൻറെ ഭാഗമാണ്. 1947 -ൽ ഈ പ്രസ്ഥാനം സ്ഥാപിതം ആക്കപ്പെട്ടു. പക്ഷെ 1949-ൽ ആണ് ഇവർ എൻ ബി എ-യിലേക്ക് ചേർന്നത് . ഫിലിപ്സ് എറീന യിൽ ആണ് ഹോക്ക്സ് -ൻറെ ഹോം മത്സരങ്ങൾ നടക്കുന്നത്. ഇവർ 1958-ൽ എൻ.ബി.എ. ചാമ്പ്യൻഷിപ് സ്വന്തമാക്കി.