അൾസ്റ്റർ കൗണ്ടി
അൾസ്റ്റർ കൗണ്ടി, ന്യൂയോർക്ക് | |||
---|---|---|---|
County | |||
Mohonk Mountain House on Shawangunk Ridge | |||
| |||
Map of ന്യൂയോർക്ക് highlighting അൾസ്റ്റർ കൗണ്ടി Location in the U.S. state of ന്യൂയോർക്ക് | |||
ന്യൂയോർക്ക്'s location in the U.S. | |||
സ്ഥാപിതം | 1683 | ||
Named for | Ulster | ||
സീറ്റ് | Kingston | ||
വലിയ പട്ടണം | Kingston | ||
വിസ്തീർണ്ണം | |||
• ആകെ. | 1,161 sq mi (3,007 km2) | ||
• ഭൂതലം | 1,124 sq mi (2,911 km2) | ||
• ജലം | 37 sq mi (96 km2), 3.1 | ||
ജനസംഖ്യ | |||
• (2020) | 1,81,851[1] | ||
• ജനസാന്ദ്രത | 161.8/sq mi (62/km²) | ||
Congressional district | 19th | ||
സമയമേഖല | Eastern: UTC-5/-4 | ||
Website | ulstercountyny |
അൾസ്റ്റർ കൗണ്ടി യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിലെ ഒരു കൗണ്ടിയാണ്. ഹഡ്സൺ നദിയോരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 2020 ലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 181,851 ആയിരുന്നു.[2] കൗണ്ടി സീറ്റ് കിംഗ്സ്റ്റൺ നഗരത്തിലാണ്.[3] ഐറിഷ് പ്രവിശ്യയായ അൾസ്റ്ററിന്റെ പേരിലാണ് ഈ കൗണ്ടി അറിയപ്പെടുന്നത്.
ഭൂമിശാസ്ത്രം
യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം 1,161 ചതുരശ്ര മൈൽ (3,010 ചതുരശ്ര കിലോമീറ്റർ), ആകെ വിസ്തീർണ്ണമുള്ള കൗണ്ടിയുടെ 1,124 ചതുരശ്ര മൈൽ (2,910 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കരഭൂമിയും 37 ചതുരശ്ര മൈൽ (96 ചതുരശ്ര കിലോമീറ്റർ) (3.1%) ജലഭാഗവുമാണ്.
അവലംബം
അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക
- ↑ "US Census 2020 Population Dataset Tables for New York". United States Census Bureau. Retrieved 2 January 2022.
- ↑ "U.S. Census Bureau QuickFacts: Ulster County, New York". United States Census Bureau. Retrieved January 2, 2022.
- ↑ "Find a County". National Association of Counties. Retrieved June 7, 2011.