"An Occurrence at Owl Creek Bridge", The Devil's Dictionary, "Chickamauga"
കയ്യൊപ്പ്
ആംബ്രോസ് ഗ്വിന്നെറ്റ് ബിയേഴ്സ് അമേരിക്കക്കാരനായ ഒരു ചെറുകഥാകൃതും, മുഖപ്രസംഗ എഴുതുകാരനും, പത്രപ്രവർതകനുമായിരുന്നു. 1842 ജൂൺ 24 ന് ജനിച്ച അദ്ദേഹം ആൻ ഒക്കറൻസ് അറ്റ് ദ ഓൾ ക്രീക് ബ്രിഡ്ജ് എന്ന ചെറുകഥയുടെ സ്രഷ്ടാവ് എന്ന നിലയിലാണ് ഇന്ന് പ്രധാനമായും അറിയപ്പെടുന്നത്. അദ്ദേഹതിന്റെ കൃതികളിൽ കാണുന്ന മനുഷ്യ പ്രകൃതിയൊടുള്ള പുച്ഛ്ഭാവം അദ്ദേഹതിന് "കയ്പ്പ് ബിയേഴ്സ്" എന്ന വിളിപ്പേര് നേറ്റിക്കൊടുതു.