ആഡ്ബ്ലോക്ക് പ്ലസ്

ആഡ്ബ്ലോക്ക് പ്ലസ്
വികസിപ്പിച്ചത്Eyeo GmbH[1][2][3]
Current lead developer:
Wladimir Palant
Former lead developers:

Henrik Aasted Sørensen,
Michael McDonald
ആദ്യപതിപ്പ്2006
ഭാഷJavaScript, XUL, CSS
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
തരംMozilla extension
Android application
അനുമതിപത്രംGPL
വെബ്‌സൈറ്റ്adblockplus.org

മോസില്ല ഫയർഫോക്സ് (മൊബൈലിലും)[4], ഗൂഗിൾ ക്രോം, ഇന്റർനെറ്റ് എക്സ്പ്ലോറർ, ഓപ്പറ, സഫാരി, യാൻഡെക്സ് ബ്രൗസർ എന്നിവയിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര ലൈസൻസിലുള്ള[5][6] ഒരു കൊണ്ടന്റ്-ഫിൽട്ടറിങ്ങ് സോഫ്റ്റ്‌വെയറാണ് (ആഡ്-ഓൺ) ആഡ്ബ്ലോക്ക് പ്ലസ്. 2012 നവംബറിൽ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ആപ്ലിക്കേഷനും പുറത്തിറക്കി. മൈക്കൽ മക്ഡൊണാൾഡ് ആണ് ഈ എക്‌സ്‌റ്റൻഷൻ വികസിപ്പിച്ചത്. ബ്രൗസറുകളിൽ തെളിയുന്നതും പ്രത്യക്ഷപ്പെടുന്നതുമായ പരസ്യങ്ങളെയും മറ്റും ഡൗൺലോഡ് ചെയ്യുന്നതിൽ നിന്നും സംരക്ഷിക്കുന്നു. എന്നാൽ ആഡ്ബ്ലോക്കുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ല.

അവലംബം

  1. Palant, Wladimir. "Introducing Eyeo GmbH, the company behind Adblock Plus". Adblockplus.org. Archived from the original on 2018-08-14. Retrieved 2015-02-25.
  2. Hern, Alex. "Adblock Plus: the tiny plugin threatening the internet's business model". Theguardian.com.
  3. Sartoros, Alkimos; Dernbach, Christoph. "Adblock Plus: Erpresser-Vorwürfe gegen umstrittenen Werbeblocker (German)". Spiegel.de.
  4. Mozilla. "Adblock Plus :: Add-ons for Mozilla". Mozilla. Archived from the original on 2011-10-16. Retrieved July 10, 2011.
  5. Adblock Plus. "Adblock Plus : About". Adblock Plus. Retrieved June 20, 2012.
  6. Adblock Plus. "Adblock Plus : Source Code". Adblock Plus. Archived from the original on 2012-06-10. Retrieved June 20, 2012.