ആനി ബ്രോണ്ടി

Anne Brontë
A sketch of Brontë made by her sister, Charlotte Brontë, circa 1834
A sketch of Brontë made by her sister, Charlotte Brontë, circa 1834
ജനനം(1820-01-17)17 ജനുവരി 1820
Thornton, West Riding of Yorkshire, England
മരണം28 മേയ് 1849(1849-05-28) (പ്രായം 29)
Scarborough, North Riding of Yorkshire, England
അന്ത്യവിശ്രമംSt. Mary's Churchyard, Scarborough
തൂലികാ നാമംActon Bell
തൊഴിൽPoetess, novelist, governess
ഭാഷEnglish
ദേശീയതEnglish
കാലഘട്ടം1836–1849
GenreFiction, poetry
സാഹിത്യ പ്രസ്ഥാനംRealism
ശ്രദ്ധേയമായ രചന(കൾ)The Tenant of Wildfell Hall
ബന്ധുക്കൾBrontë family[1]

ഇംഗ്ലീഷുകാരിയായ നോവലിസ്റ്റും കവയിത്രിയുമാണ് ആനി ബ്രോണ്ടി (ബ്രോണ്ടെ)‌ (ജീവിതകാലം: 17 ജനുവരി 1829 - 19 മെയ് 1849 ). ബ്രോണ്ടി സഹോദരികൾ എന്ന പേരിൽ പ്രശസ്തരായ മൂന്ന് സഹോദരിമാരിൽ ഏറ്റവും ഇളയആളാണ് ആനി. ആഗ്നസ് ഗ്രേ, ദ ടെനാന്റ് ഓഫ് വൈൽഡ്ഫെൽ ഹാൾ എന്നീ നോവലുകളും സഹോദരിമാർക്കൊപ്പം ചേർന്ന് പോയംസ് ഓഫ് കറർ, എല്ലിസ് ആന്റ് ആക്ടൺ ബെൽ എന്ന കവിതാസമാഹാരവും ആനി ബ്രോണ്ടി പ്രസിദ്ധീകരിച്ചു. ദ ടെനാന്റ് ഓഫ് വൈൽഡ്ഫെൽ ഹാൾ എന്ന നോവൽ ആദ്യത്തെ ഫെമിനിസ്റ്റ് നോവലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ആക്ടൺ ബെൽ എന്ന തൂലികാനാമത്തിലാണ് നോവലുകളും കവിതകളും ആനി ബ്രോണ്ടി പ്രസിദ്ധീകരിച്ചത്. 29-ാം വയസ്സിൽ ശ്വാസകോശക്ഷയം ബാധിച്ചാണ് ആനി ബ്രോണ്ടി മരിച്ചത്. ആനി ബ്രോണ്ടിയുടെ നോവലുകളും ഇംഗ്ലീഷ് സാഹിത്യത്തിൽ ക്ലാസിക്കുകളായി കണക്കാക്കപ്പെടുന്നു.

അവലംബം

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. "The Novels of Anne Brontë". Michael Armitage. Archived from the original on 2014-11-26. Retrieved 30 September 2012.