ആറന്മുള നിയമസഭാമണ്ഡലം
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ആറന്മുള നിയമസഭാമണ്ഡലം. പത്തനംതിട്ട ലോക്സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ആറന്മുള നിയമസഭാമണ്ഡലം. കോഴഞ്ചേരി താലൂക്കിൽ ഉൾപ്പെടുന്ന പത്തനതിട്ട മുനിസിപ്പാലിറ്റി, ആറന്മുള, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, നാരങ്ങാനം, ഓമല്ലൂർ എന്നീ പഞ്ചായത്തുകളും, തിരുവല്ല താലൂക്കിൽ ഉൾപ്പെടുന്ന ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴശ്ശേരി എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ്. 2016 മുതൽ സി.പി.എമ്മിലെ വീണാ ജോർജ്ജാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
തിരഞ്ഞെടുപ്പുകൾ
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം |
വിജയിച്ച സ്ഥാനാർത്ഥി |
പാർട്ടിയും മുന്നണിയും |
മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും |
രണ്ടാമത്തെ മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും
|
2021[3] |
വീണാ ജോർജ്ജ് |
സി.പി.ഐ.എം. എൽ.ഡി.എഫ്. |
കെ. ശിവദാസൻ നായർ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
എം.ടി. രമേശ് |
ബി.ജെ.പി., എൻ.ഡി.എ.
|
2016 [4] |
വീണാ ജോർജ്ജ് |
സി.പി.ഐ.എം. എൽ.ഡി.എഫ്. |
കെ. ശിവദാസൻ നായർ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
എം.ടി. രമേശ് |
ബി.ജെ.പി., എൻ.ഡി.എ.
|
2011[5] |
കെ. ശിവദാസൻ നായർ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
കെ.സി. രാജഗോപാലൻ |
സി.പി.ഐ.എം. എൽ.ഡി.എഫ്. |
കെ. ഹരിദാസ് |
ബി.ജെ.പി., എൻ.ഡി.എ.
|
2006 |
കെ.സി. രാജഗോപാലൻ |
സി.പി.ഐ.എം. എൽ.ഡി.എഫ്. |
കെ.ആർ. രാജപ്പൻ |
സ്വതന്ത്ര സ്ഥാനാർത്ഥി |
മാലേത്ത് സരളാദേവി |
ഡി.ഐ.സി.
|
2001 |
മാലേത്ത് സരളാദേവി |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
എ. പദ്മകുമാർ |
സി.പി.ഐ.എം. എൽ.ഡി.എഫ്. |
വി.എൻ. ഉണ്ണി |
ബി.ജെ.പി., എൻ.ഡി.എ.
|
1996 |
കടമ്മനിട്ട രാമകൃഷ്ണൻ |
സി.പി.ഐ.എം., എൽ.ഡി.എഫ്. |
എം.വി. രാഘവൻ |
സി.എം.പി., യു.ഡി.എഫ്. |
വി.എൻ. ഉണ്ണി |
ബി.ജെ.പി., എൻ.ഡി.എ.
|
1991 |
ആർ. രാമചന്ദ്രൻ നായർ |
എൻ.ഡി.പി., യു.ഡി.എഫ്. |
സി.എ. മാത്യു |
ഐ.സി.എസ്., എൽ.ഡി.എഫ്. |
പ്രതാപചന്ദ്ര വർമ്മ |
ബി.ജെ.പി.
|
1987 |
കെ.കെ. ശ്രീനിവാസൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
പി. സരസപ്പൻ |
സി.പി.ഐ.എം., എൽ.ഡി.എഫ്. |
പി.വി. രാമചന്ദ്ര കുറുപ്പ് |
ബി.ജെ.പി.
|
1982 |
കെ.കെ. ശ്രീനിവാസൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
ഡി. സുഗതൻ |
കോൺഗ്രസ് എസ്., എൽ.ഡി.എഫ്. |
കരുണാകരൻ പിള്ള |
ബി.ജെ.പി.
|
1980 |
കെ.കെ. ശ്രീനിവാസൻ |
കോൺഗ്രസ് (ഐ.) |
തോപ്പിൽ രവി |
ഐ.എൻ.സി. (യു.) |
|
|
1977 |
എം.കെ. ഹേമചന്ദ്രൻ |
കോൺഗ്രസ് (ഐ.) |
പി.എൻ. ചന്ദ്രസേനൻ |
സ്വതന്ത്ര സ്ഥാനാർത്ഥി |
|
|
1970 |
പി.എൻ. ചന്ദ്രസേനൻ |
സ്വതന്ത്ര സ്ഥാനാർത്ഥി |
ടി.എൻ. ഉപേന്ദ്ര നാഥ കുറുപ്പ് |
സ്വതന്ത്ര സ്ഥാനാർത്ഥി |
|
|
1967 |
പി.എൻ. ചന്ദ്രസേനൻ |
എസ്.എസ്.പി. |
കെ.വി. നായർ |
ഐ.എൻ.സി. |
|
|
1965 |
എൻ. ഭാസ്കരൻ നായർ |
കേരള കോൺഗ്രസ് |
കെ. വേലായുധൻ |
ഐ.എൻ.സി. |
|
|
1960 |
കെ. ഗോപിനാഥപിള്ള |
ഐ.എൻ.സി. |
ആർ. ഗോപാലകൃഷ്ണ പിള്ള |
സി.പി.ഐ. |
|
|
1957 |
കെ. ഗോപിനാഥപിള്ള |
ഐ.എൻ.സി. |
എൻ.സി. വാസുദേവൻ |
സി.പി.ഐ. |
|
|
അവലംബം
|
---|
വടക്കൻ കേരളം (48) | |
---|
മധ്യകേരളം (44) | |
---|
തെക്കൻ കേരളം (48) | |
---|