ആൻഡ്രിയൻ നിക്കോളയേവ്

ആൻഡ്രിയൻ ഗ്രിഗോറിയെവിച്ച് നിക്കോളയേവ് ( 5 സെപ്റ്റംബർ 1929 - 3 ജൂലൈ 2004) ഒരു സോവിയറ്റ് ബഹിരാകാശയാത്രികനായിരുന്നു. 1962 -ൽ വോസ്റ്റോക്ക് 3 -ൽ യാത്രികനായിരുന്നു , ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ സോവിയറ്റ് ബഹിരാകാശയാത്രികനായി.

ആൻഡ്രിയൻ നിക്കോളയേവ്
ആൻഡ്രിയൻ നിക്കോളയേവ്
ബഹിരാകാശ യാത്രികൻ
ദേശീയതസോവിയറ്റ് യൂണിയൻ
ജനനം(1929-09-05)5 സെപ്റ്റംബർ 1929
Shorshely, Russian SFSR, Soviet Union
മരണം3 ജൂലൈ 2004(2004-07-03) (പ്രായം 74)
Cheboksary, Chuvashia, Russia
മറ്റു പേരുകൾ
ആൻഡ്രിയൻ ഗ്രിഗോറിയെവിച്ച് നിക്കോളയേവ്
മറ്റു തൊഴിൽ
Pilot
റാങ്ക്Major General, Soviet Air Force
ബഹിരാകാശത്ത് ചെലവഴിച്ച സമയം
21d 15h 20m
തിരഞ്ഞെടുക്കപ്പെട്ടത്Air Force Group 1
ദൗത്യങ്ങൾവോസ്റ്റോക്ക് 3, Soyuz 9
ദൗത്യമുദ്ര