ആൽബിൻ കൗണ്ടർഗാംബിറ്റ്
നീക്കങ്ങൾ | 1.d4 d5 2.c4 e5 |
---|---|
ECO | D08–D09 |
ഉത്ഭവം | Salvioli vs. Cavallotti, Milan 1881 |
Named after | Adolf Albin |
Parent | Queen's Gambit |
Chessgames.com opening explorer |
ചെസ്സിലെ ഒരു പ്രാരംഭനീക്കമായ ആൽബിൻ കൗണ്ടർഗാംബിറ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്.
പതിവുള്ള തുടർനീക്കങ്ങൾ ഇപ്രകാരമാണ്
ഈ പ്രാരംഭനീക്കം ക്വീൻസ് ഗാംബിറ്റിനെതിരെ പ്രചാരത്തിലില്ലാത്ത പ്രതിരോധമാണ്. ചൂതാട്ടം നടത്തുന്ന കാലാളിനു പകരം കറുപ്പിന് d4-ൽ ശക്തമായ കാലാൾസാന്നിധ്യം ലഭിക്കുന്നു. കൂടാതെ ആക്രമിക്കാനുള്ള ചില അവസരങ്ങളും കറുപ്പിനു ലഭിക്കുന്നു. വെളുപ്പ് അധികമുള്ള കാലാളിനെ തിരികെ നല്കികൊണ്ട് മികച്ച കളിനില സൃഷ്ടിക്കാനും തയ്യാറാവാറുണ്ട്.