ഇന്ത്യയിലെ ടെസ്റ്റ് ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ
ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ അരങ്ങേറിയിട്ടുള്ള ഇന്ത്യയിലെ സ്റ്റേഡിയങ്ങളുടെ[1] പട്ടികയാണ് ഈ ലേഖനം.
ടെസ്റ്റ് ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ പട്ടിക
പേര് | നഗരം | സംസ്ഥാനം | ആദ്യ മത്സരം | അവസാന മത്സരം | ആകെ മത്സരങ്ങൾ |
---|---|---|---|---|---|
ബോംബെ ജിംഖാന സ്റ്റേഡിയം | മുംബൈ | മഹാരാഷ്ട്ര | 15 ഡിസംബർ 1933 | 15 ഡിസംബർ 1933 | 1 |
ഈഡൻ ഗാർഡൻസ് | കൊൽക്കത്ത | പശ്ചിമ ബംഗാൾ | 5 ജനുവരി 1934 | 5 ഡിസംബർ 2012 | 38 |
എം.എ. ചിദംബരം സ്റ്റേഡിയം | ചെന്നൈ | തമിഴ്നാട് | 10 ഫെബ്രുവരി 1934 | 11 ഡിസംബർ 2008 | 30 |
ഫിറോസ് ഷാ കോട്‌ല | ഡൽഹി | ഡൽഹി | 10 നവംബർ 1948 | 29 ഒക്ടോബർ 2008 | 30 |
ബ്രാബോൺ സ്റ്റേഡിയം | മുംബൈ | മഹാരാഷ്ട്ര | 9 ഡിസംബർ 1948 | 2 ഡിസംബർ 2009 | 18 |
ഗ്രീൻ പാർക്ക് സ്റ്റേഡിയം | കാൺപൂർ | ഉത്തർപ്രദേശ് | 12 ജനുവരി 1952 | 24 നവംബർ 2009 | 21 |
യൂണിവേഴ്സിറ്റി സ്റ്റേഡിയം | ലഖ്നൗ | ഉത്തർപ്രദേശ് | 23 ഒക്ടോബർ 1952 | 23 October 1952 | 1 |
ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം | ഹൈദരാബാദ് | തെലങ്കാന | 19 നവംബർ 1955 | 2 ഡിസംബർ 1988 | 3 |
നെഹ്റു സ്റ്റേഡിയം (ചെന്നൈ) | ചെന്നൈ | തമിഴ്നാട് | 6 ജനുവരി 1956 | 27 ഫെബ്രുവരി 1965 | 9 |
വി.സി.എ. ഗ്രൗണ്ട് | നാഗ്പൂർ | മഹാരാഷ്ട്ര | 3 ഒക്ടോബർ 1969 | 1 മാർച്ച് 2006 | 9 |
ചിന്നസ്വാമി സ്റ്റേഡിയം | ബാംഗ്ലൂർ | കർണാടക | 22 നവംബർ 1974 | 9 ഒക്ടോബർ 2010 | 19 |
വാങ്കഡെ സ്റ്റേഡിയം | മുംബൈ | മഹാരാഷ്ട്ര | 23 ജനുവരി 1975 | 23 നവംബർ 2012 | 22 |
ഗാന്ധി സ്റ്റേഡിയം | അമൃത്‌സർ | പഞ്ചാബ് | 24 സെപ്റ്റംബർ 1983 | 24 സെപ്റ്റംബർ 1983 | 1 |
സർദാർ പട്ടേൽ സ്റ്റേഡിയം | അഹമ്മദാബാദ് | ഗുജറാത്ത് | 12 നവംബർ 1983 | 15 നവംബർ 2012 | 12 |
ബരാബതി സ്റ്റേഡിയം | കട്ടക് | ഒഡീഷ | 4 ജനുവരി 1987 | 8 നവംബർ 1995 | 2 |
സവായ് മാൻസിങ് സ്റ്റേഡിയം | ജയ്പൂർ | രാജസ്ഥാൻ | 21 ഫെബ്രുവരി 1987 | 21 ഫെബ്രുവരി 1987 | 1 |
സെക്ടർ 16 സ്റ്റേഡിയം | ചണ്ഡിഗഡ് | ചണ്ഡിഗഡ് | 23 നവംബർ 1990 | 23 നവംബർ 1990 | 1 |
കെ.ഡി. സിങ് ബാബു സ്റ്റേഡിയം | ലഖ്നൗ | ഉത്തർപ്രദേശ് | 18 ജനുവരി 1994 | 18 ജനുവരി 1994 | 1 |
പി.സി.എ. സ്റ്റേഡിയം | മൊഹാലി | പഞ്ചാബ് | 10 ഡിസംബർ 1994 | 1 ഒക്ടോബർ 2010 | 10 |
വി.സി.എ. സ്റ്റേഡിയം | നാഗ്പൂർ | മഹാരാഷ്ട്ര | 6 നവംബർ 2008 | 13 ഡിസംബർ 2012 | 4 |
രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം | ഹൈദരാബാദ് | തെലങ്കാന | 12 നവംബർ 2010 | 23 ഓഗസ്റ്റ് 2012 | 2 |
ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം | ഇൻഡോർ | മദ്ധ്യപ്രദേശ് | 8 ഒക്ടോബർ 2016 | 8 ഒക്ടോബർ 2016 | 1 |
സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം | രാജ്കോട്ട് | ഗുജറാത്ത് | 9 നവംബർ 2016 | 9 നവംബർ 2016 | 1 |
എ.സി.എ.-വി.ഡി.സി.എ. ക്രിക്കറ്റ് സ്റ്റേഡിയം | വിശാഖപട്ടണം | ആന്ധ്രാപ്രദേശ് | 17നവംബർ 2016 | 17 നവംബർ 2016 | 1 |
ജെ.എസ്.സി.എ. ഇന്റർനാഷനൽ ക്രിക്കറ്റ് കോംപ്ലക്സ് | റാഞ്ചി | ജാർഖണ്ഡ് | 16 മാർച്ച് 2017 | 16 മാർച്ച് 2017 | 1 |