ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ പട്ടിക
ഇന്ത്യയിലെ വിമാനത്താവളങ്ങൾ സംസ്ഥാനം തിരിച്ച് ഈ പട്ടികയിൽ കൊടുത്തിരിക്കുന്നു.
വിമാനത്താവളങ്ങൾ
പട്ടണം/സ്ഥലം | ICAO | IATA | വിമാനത്താവളത്തിന്റെ പേര് | Comm. | Mil. | G.A. | Int. | Dom. | Future | Closed |
---|---|---|---|---|---|---|---|---|---|---|
ആന്തമാൻ നികോബാർ ദ്വീപുകൾ (Union Territory) |
||||||||||
കാർ നികോബാർ | VOCX | CBD | കാർ നികോബാർ എയർഫോർസ് ബേസ് | X | ||||||
പോർട് ബ്ലെയർ | VOPB | IXZ | വീർ സവർക്കർ വിമാനത്താവളം / പോർട് ബ്ലെയർ എയർഫോർസ് സ്റ്റേഷൻ | X | X | X | ||||
ആന്ധ്രപ്രദേശ് | ||||||||||
ബാപട്‌ല | സൂര്യലങ്ക എയർഫോർസ് സ്റ്റേഷൻ (ഹെലിപാഡ്) | X | ||||||||
കുഡപ്പ | VOCP | CDP | കുഡപ്പ വിമാനത്താവളം | X | ||||||
ഡൊനകോണ്ട | VODK | ഡൊനകോണ്ട വിമാനത്താവളം | X | |||||||
ഹൈദരാബാദ് | VOHY | ബേഗംപേട്ട് വിമാനത്താവളം / ബേഗംപേട്ട് എയർഫോർസ് സ്റ്റേഷൻ | X | X | ||||||
ഹൈദരബാർ | VODG | ദുണ്ടിഗൽ എയർഫോർസ് അകാദമി | X | |||||||
ഹൈദരബാദ് | ഹക്കിംപേട്ട് എയർ ബേസ് | X | ||||||||
ഹൈദരബാദ് | നാദിർഗുൽ വിമാനത്താവളം (Nadergul Airport) | X | ||||||||
ഹൈദരബാദ് | VOHS | HYD | രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (Shamshabad Airport, Hyderabad International Airport) | X | X | X | ||||
പുട്ടപർതി | VOPN | BEK | ശ്രീ സത്യസായി വിമാനത്താവളം | X | ||||||
രാജമുദ്രി | VORY | RJA | രാജമുദ്രി വിമാനത്താവളം | X | X | |||||
തിരുപതി | VOTP | TIR | തിരുപതി വിമാനത്താവളം | X | X | |||||
വിജയവാഡ | VOBZ | VGA | വിജയവാഡ വിമാനത്താവളം | X | X | |||||
വിശാഖപട്ടണം (Vizag) | VEVZ | VTZ | വിശാഖപട്ടണം വിമാനത്താവളം / Visakapatnam Naval Air Base | X | X | X | X | |||
വാറംഗൽ | VOWA | WGC | വാറംഗൽ വിമാനത്താവളം | X | ||||||
അരുണാചൽ പ്രദേശ് | ||||||||||
അലോങ്ങ് | VEAN | IXV | അലോങ്ങ് വിമാനത്താവളം | X | ||||||
ഡാപോറിജോ | VEDZ | DAE | ഡാപോറിജോ വിമാനത്താവളം | X | ||||||
പാസിഘട് | VEPG | IXT | പാസിഘട്ട് വിമാനത്താവളം | X | ||||||
തേസു | VETJ | TEI | തേസു വിമാനത്താവളം | X | ||||||
സീറോ | VEZO | ZER | സീറോ വിമാനത്താവളം | X | ||||||
അസാം | ||||||||||
ചൗബ | VECA | ചൗബ എയർഫോർസ് സ്റ്റേഷൻ | X | |||||||
ഡിബ്രുഗഡ് | VEMN | DIB | ഡിബ്രുഗഡ് വിമാനത്താവളം / Mohanbari Air Force Station | X | X | X | ||||
ഡൂം ഡൂമ (Dum Duma) / Sookerating | ഡും ഡുമ എയർ ബേസ് / സോകെറാറ്റിംഗ് എയർ ഫോർസ് സ്റ്റേഷൻ | X | ||||||||
ഗൗഹതി (Gauhati) | VEGT | GAU | ലോക്‌പ്രിയ ഗോപിനാഥ് ബോർഡൊളൊയ് വിമാനത്താവളം (Borjhar Airport) / Mountain Shadow Air Force Station | X | X | X | ||||
ജോർഹട് | VEJT | JRH | ജോർഹട് വിമാനത്താവളം (Rowriah Airport) / Jorhat Air Force Station | X | X | X | ||||
കൈലാശഹർ | VEKR | IXH | കൈലാശഹർ വിമാനത്താവളം | X | ||||||
വടക്ക് ലഖിംപുർ | VELR | IXI | ലിലാബരി വിമാനത്താവളം | X | X | |||||
സിൽചർ | VEKU | IXS | സിൽചർ വിമാനത്താവളം / കുംഭിർഗ്രാം എയർഫോഴ്സ് സ്റ്റേഷൻ | X | X | X | ||||
തേസ്‌പൂർ | VETZ | TEZ | തേസ്‌പൂർ (സലോണിബരി വിമാനത്താവളം) / തേസ്‌പൂർ എയർഫോഴ്സ് സ്റ്റേഷൻ | X | X | |||||
ബിഹാർ | ||||||||||
ഗയ | VEGY | GAY | ഗയ വിമാനത്താവളം (ബോധ്‌ഗയ വിമാനത്താവളം) | X | X | |||||
ജോഗ്‌ബനി | ജോഗ്‌ബനി വിമാനത്താവളം | |||||||||
മുസ്സഫർപൂർ | VEMZ | MZU | മുസ്സഫർപൂർ വിമാനത്താവളം | X | ||||||
പറ്റ്ന | VEPT | PAT | ലോക നായക് ജയപ്രകാശ് വിമാനത്താവളം | X | ||||||
പൂർണ്ണിയ | VEPU | PUI | പൂർണ്ണിയ വിമാനത്താവളം | X | ||||||
റാക്സോൾ | VERL | റാക്സോൾ വിമാനത്താവളം | X | |||||||
Chandigarh (Union Territory) | ||||||||||
ചണ്ഡിഗഡ് | VICG | IXC | ചണ്ഡിഗഡ് വിമാനത്താവളം / ചണ്ഡിഗഡ് എയർഫോഴ്സ് സ്റ്റേഷൻ | X | X | X | ||||
ചണ്ഡിഗഡ് | ചണ്ഡിഗഡ് അന്താരാഷ്ട്രവിമാനത്താവളം | X | X | X | ||||||
ഛത്തിസ്‌ഗഡ് | ||||||||||
ബിലാസ്‌പൂർ | VABI | PAB | ബിലാസ്‌പുർ വിമാനത്താവളം | X | ||||||
ജ്ഗ്ദാൽപുർ | JGB | ജഗ്ദാൽപുർ വിമാനത്താവളം | X | |||||||
റായ്‌പുർ | VARP | RPR | റായ്‌പുർ വിമാനത്താവളം (മന വിമാനത്താവളം) | X | X | |||||
ദാമൻ ആൻഡ് ദ്യൂ (Union Territory) | ||||||||||
ദാമൻ | VADN | NMB | ദാമൻ വിമാനത്താവളം | X | ||||||
ദ്യൂ | DIU | ദ്യൂ വിമാനത്താവളം | X | X | ||||||
ഡെൽഹി (ദേശീയ തലസ്ഥാനമേഖല) |
||||||||||
ഡെൽഹി | VIDP | DEL | ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളം/ പാലം എയർഫോഴ്സ് സ്റ്റേഷൻ |
X | X | X | ||||
ഡെൽഹി | VIDD | സഫ്‌ദർജംഗ് വിമാനത്താവളം | X | X | ||||||
ഗോവ | ||||||||||
വാസ്കോഡഗാമ | VAGO | GOI | ഡാബോലിം വിമാനത്താവളം / ഡാബോലിം നേവൽ എയർബേസ് | X | X | X | ||||
ഗുജറാത്ത് | ||||||||||
അഹമ്മദാബാദ് | അഹമ്മദാബാദ് ഏവിയേഷൻ ക്ലബ്ബ് | X | ||||||||
അഹമ്മദാബാദ് / ഗാന്ധിനഗർ | VAAH | AMD | സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളം / ഗാന്ധിനഗർ എയർഫോഴ്സ് സ്റ്റേഷൻ |
X | X | X | ||||
ഭാവ്‌നഗർ | VABV | BHU | ഭാവ്‌നഗർ വിമാനത്താവളം | X | X | |||||
ഭുജ് | VABJ | BHJ | ഭുജ് വിമാനത്താവളം (Shyamji Krishna Verma Airport) / രുദ്രമാത എയർഫോഴ്സ് ബേസ് | X | X | X | ||||
ജാംനഗർ | VAJM | JGA | ജാംനഗർ വിമാനത്താവളം / ജാംനഗർ എയർഫോഴ്സ് സ്റ്റേഷൻ | X | X | X | ||||
കാണ്ട്ല | VAKE | IXY | കാണ്ട്ല വിമാനത്താവളം | X | X | |||||
കെഷോഡ് | VAKS | IXK | കെഷോഡ് വിമാനത്താവളം | X | ||||||
നാലിയ | നാലിയ എയർബേസ് | X | ||||||||
പാലൻപുർ | പാലൻപുർ വിമാനത്താവളം | X | ||||||||
പോർബന്ദർ | VAPR | PBD | പോർബന്ദർ വിമാനത്താവളം | X | X | |||||
രാജ്‌കോട് | VARK | RAJ | രാജ്‌കോട് വിമാനത്താവളം | X | X | |||||
സൂറത്ത് | VASU | STV | സൂറത്ത് വിമാനത്താവളം | X | X | |||||
സുരേന്ദ്രനഗർ | VASN | SUN | സലവാദ് വിമാനത്താവളം | X | ||||||
ഉത്തർലയി | VIUT | ഉത്തർലയി വിമാനത്താവളം / ഉത്തർലയി എയർഫോഴ്സ് സ്റ്റേഷൻ | X | X | ||||||
വഡോദര (ബറോഡ) | VABO | BDQ | വഡോദര വിമാനത്താവളം (Harni Airport) / വഡൊദര എയർബേസ് | X | X | X | ||||
ഹരിയാന | ||||||||||
അംബാല | VIAM | അംബാല എയർഫോഴ്സ് ബേസ് | X | |||||||
ഹിസാർ | ഹിസാർ ഫ്ലൈയിംഗ് ക്ലബ്ബ് | X | ||||||||
കർണാൽ | കർണാൽ ഫ്ലൈയിംഗ് ക്ലബ്ബ് | X | ||||||||
ഹിമാചൽ പ്രദേശ് | ||||||||||
ധർമ്മശാല | VIGG | DHM | ഗഗ്ഗൽ വിമാനത്താവളം | X | X | |||||
കുളു | VIBR | KUU | ഭുണ്ടാർ വിമാനത്താവളം | X | X | |||||
സിംല | VISM | SLV | സിംല വിമാനത്താവളം | X | X | |||||
ജമ്മു & കാശ്മീർ | ||||||||||
അവന്തിപുർ | അവന്തിപുർ എയർ ബേസ് | X | ||||||||
ജമ്മു | VIJU | IXJ | ജമ്മു വിമാനത്താവളം (സത്‌വാരി വിമാനത്താവളം) | X | X | |||||
കാർഗിൽ | കാർഗിൽ വിമാനത്താവളം | X | ||||||||
ലദാക്ക് | ഫുക്‌ചെ അഡ്വാൻസ്‌ഡ് ലാൻഡിംഗ് ഗ്രൗണ്ട് | X | ||||||||
ലേ | VILH | IXL | ലേ കുശോക് ബാകുല റിംപോചേ വിമാനത്താവളം / ലേ എയർബേസ് | X | X | X | ||||
ശ്രീനഗർ | VISR | SXR | ശ്രീനഗർ വിമാനത്താവളം (Sheikh ul Alam Airport) / ശ്രീനഗർ എയർഫോഴ്സ് സ്റ്റേഷൻ | X | X | X | ||||
ഉധംപുർ | VIUX | ഉധംപുർ എയർഫോഴ്സ് സ്റ്റേഷൻ | X | |||||||
ഝാർഖണ്ട് | ||||||||||
ചകുലിയ | VECK | ചകുലിയ വിമാനത്താവളം | X | |||||||
ജാംഷഡ്‌പുർ | VEJS | IXW | സോനാരി വിമാനത്താവളം | X | X | |||||
റാഞ്ചി | VERC | IXR | ബിർസ മുണ്ട ഇന്റർനാഷണൽ വിമാനത്താവളം | X | X | |||||
കർണാടക | ||||||||||
ബാംഗളൂർ (ബെംഗളൂരു) | VOBL | BLR | ബെംഗളൂരു അന്താരാഷ്ട്രവിമാനത്താവളം (ദേവനഹള്ളി വിമാനത്താവളം) | X | X | |||||
ബാംഗളൂർ (ബെംഗളൂരു) | VOBG | എച്.എ.എൽ. ബാംഗളൂർ അന്താരാഷ്ട്രവിമാനത്താവളം (ഹിന്ദുസ്ഥാൻ വിമാനത്താവളം) | X | |||||||
ബാംഗളൂർ (ബെംഗളൂരു) | ജക്കൂർ എയർഫീൽഡ് | X |
| |||||||
ബാംഗളൂർ (ബെംഗളൂരു) | VOYK | യെലഹങ്ക എയർഫോഴ്സ് സ്റ്റേഷൻ | X | |||||||
ബേൽഗം | VABM | IXG | ബേൽഗം വിമാനത്താവളം | X | X | |||||
ബെല്ലാരി | VOBI | BEP | വിമാനത്താവളം | X | ||||||
ബിദാർ | VOBR | ബിദാർ എയർഫോഴ്സ് വിമാനത്താവളം | X | |||||||
ബിജാപുർ | ബിജാർപുർ വിമാനത്താവളം | X | X | |||||||
ഹമ്പി | ഹമ്പി വിമാനത്താവളം | X | ||||||||
ഹസ്സൻ | ഹസ്സൻ വിമാനത്താവളം | X | ||||||||
ഹൂബ്ലി | HBX | ഹൂബ്ലി വിമാനത്താവളം / ഹുബ്ലി എയർ ബേസ് | X | X | X | |||||
ഷിമോഗ | ഹിമൊഗ വിമാനത്താവളം | X |
| |||||||
മാംഗളൂർ | VOML | IXE | മാംഗളൂർ അന്താരാഷ്ട്രവിമാനത്താവളം (ബാജ്‌പേ വിമാനത്താവളം) | X | X | |||||
മൈസൂർ | VOMY | MYQ | മന്ദ്കലി വിമാനത്താവളം | X | ||||||
വിദ്യാനഗർ | വിദ്യാനഗർ വിമാനത്താവളം | X | X | |||||||
കേരളം | ||||||||||
കണ്ണൂർ | കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം | X | ||||||||
കൊച്ചി | VOCI | COK | കൊച്ചി അന്താരാഷ്ട്രവിമാനത്താവളം (നെടുമ്പാശേരി വിമാനത്താവളം) | X | X | |||||
കൊച്ചി | VOCC | കൊച്ചി നേവൽ എയർബേസ് | X | |||||||
കോഴിക്കോട് | VOCL | CCJ | കോഴിക്കോട് അന്തരാഷ്ട്രവിമാനത്താവളം (കരിപ്പൂർ വിമാനത്താവളം) | X | X | X | ||||
ആറന്മുള (പത്തനംതിട്ട) | ആറന്മുള്ള വിമാനത്താവളം (പദ്ധതിയിൽ) | X | ||||||||
തിരുവനന്തപുരം | അക്കുളം എയർ ബേസ് | X | ||||||||
തിരുവനന്തപുരം | VOTV | TRV | തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം / ട്രിവാണ്ട്രം എയർഫോഴ്സ് സ്റ്റേഷൻ | X | X | X | ||||
ലക്ഷദ്വീപ് (കേന്ദ്രഭരണം) | ||||||||||
അഗത്തി | VOAT | AGX | അഗത്തി എയറോഡ്രോം | X | X | |||||
മധ്യപ്രദേശ് | ||||||||||
ബർവാനി | VAKD | ബർവാനി വിമാനത്താവളം | X | |||||||
ഭോപ്പാൽ | VABP | BHO | ഭോപ്പാൽ വിമാനത്താവളം (രാജാ ഭോഗ് വിമാനത്താവളം) | X | X | |||||
ഗ്വാളിയോർ | VIGR | GWL | ഗ്വാളിയോർ വിമാനത്താവളം / മഹാരാഹ്‌പുർ എയർഫോഴ്സ് സ്റ്റേഷൻ | X | X | X | ||||
ഇൻഡോർ | VAID | IDR | ദേവി അഹില്യാബായി ഹോൽക്കർ വിമാനത്താവളം | X | X | X | ||||
ജബൽപുർ | VAJB | JLR | ജബൽപുർ വിമാനത്താവളം | X | X | |||||
ഖജുരാഹോ | VAKJ | HJR | ഖജുരാഹോ വിമാനത്താവളം | X | X | |||||
പന്ന | പന്ന വിമാനത്താവളം | X | ||||||||
സത്ന | VIST | TNI | സത്ന വിമാനത്താവളം | X | ||||||
മഹാരാഷ്ട്ര | ||||||||||
ആംബെ വാലി | ആംബേ വാലി വിമാനത്താവളം | X | ||||||||
അകോല | VAAK | AKD | അകോല വിമാനത്താവളം | X | ||||||
ഔറംഗാബാദ് | VAAU | IXU | ഔറംഗാബാദ് വിമാനത്താവളം (ചികൽത്തന വിമാനത്താവളം) | X | X | |||||
ഡിയോലയി | ഡിയോലൈ എയർബേസ് | X | ||||||||
ഹദസ്‌പുർ | ഹദസ്‌പുർ വിമാനത്താവളം | X | ||||||||
കോലാപുർ | VAKP | KLH | കോലാപുർ വിമാനത്താവളം | X | X | |||||
ലത്തുർ | ലതുർ വിമാനത്താവളം | X | X | |||||||
മുംബൈ | VABB | BOM | ഛത്രപതി ശിവാജി അന്താരാഷ്ട്രവിമാനത്താവളം | X | X | |||||
മുംബൈ | VAJJ | ജുഹു വിമാനത്താവളം | X | X | ||||||
നാഗ്‌പുർ | VANP | NAG | ഡോ.ബാബാസാഹേ അംബേദ്കർ അന്താരാഷ്ട്രവിമാനത്താവളം (സോനേഗാവ് വിമാനത്താവളം) നാഗ്‌പുർ എയർഫോഴ്സ് സ്റ്റേഷൻ |
X | X | X | ||||
നാന്ദഡ് | VAND | NDC | നാന്ദഡ് വിമാനത്താവളം | X | X | |||||
നാസിക് | VANR | ISK | ഗാന്ധിനഗർ വിമാനത്താവളം | X | X | |||||
നാസിക് | VAOZ | ഒഝാർ എയർബേസ് | X | |||||||
നവി മുംബൈ | നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം | X | X | |||||||
പുനെ | VAPO | PNQ | പുനെ അന്താരാഷ്ട്രവിമാനത്താവളം ലോഹേഗാവ് എയർഫോഴ്സ് സ്റ്റേഷൻ |
X | X | X | ||||
പുനെ | എൻ.ഡി.എ. ഗ്ലൈഡ്രോം | X | ||||||||
രത്നഗിരി | VARG | RTC | രത്നഗിരി വിമാനത്താവളം | X | ||||||
ശിർദി | ശിർദി വിമാനത്താവളം | X | X | |||||||
സോലാപുർ | VASL | SSE | സോലാപുർ വിമാനത്താവളം | X | ||||||
മണിപൂർ | ||||||||||
ഇംഫാൽ | VEIM | IMF | ഇംഫാൽ വിമാനത്താവളം (തുലിഹാൽ വിമാനത്താവളം) | X | X | |||||
മേഘാലയ | ||||||||||
രുപ്സി | VERU | RUP | രുപ്സി വിമാനത്താവളം | X | ||||||
ഷെല്ല | ഷെല്ല വിമാനത്താവളം | X | ||||||||
ഷില്ലൊംഗ് | VEBI | SHL | ഷില്ലോങ് വിമാനത്താവളം (ഉമ്രോയ് വിമാനത്താവളം) / ബറപാനി വിമാനത്താവളം | X | X | X | ||||
മിസ്സോറം | ||||||||||
ഐസാൾ | VEAZ | AJL | ലെംഗ്‌പ്യൂ വിമാനത്താവളം / തുറിയൽ എയർബേസ് | X | X | X | ||||
നാഗാലാന്റ് | ||||||||||
ദിമാപുർ | VEMR | DMU | ദിമാപുർ വിമാനത്താവളം / ദിമാപുർ എയർബേസ് | X | X | X | ||||
ഒറീസ്സ | ||||||||||
ഭുവനേശ്വർ | VEBS | BBI | ബിജു പട്‌നായിക് വിമാനത്താവളം | X | X | |||||
കട്ടക് | ചാർബാടിയ എയർബേസ് | X | ||||||||
ഹിരാകുഡ് | VEHK | ഹിരാകുഡ് വിമാനത്താവളം | X | |||||||
ഝാർസുഗുഡ | VEJH | ഝാർസുഗുഡ വിമാനത്താവളം | X | |||||||
കൊണാർക്ക് | VEKN | കൊണാർക്ക് വിമാനത്താവളം | X | |||||||
റൂർക്കേല | VERK | RRK | റൂർക്കേല വിമാനത്താവളം | X | ||||||
പോണ്ടിച്ചേരി (കേന്ദ്രഭരണം) | ||||||||||
പോണ്ടിച്ചേരി | VOPC | PNY | പോണ്ടിച്ചേരി വിമാനത്താവളം | X | ||||||
പഞ്ചാബ് | ||||||||||
ആദംപുർ | VIAX | സിർസ എയർബേസ് / ആദംപുർ എയർഫോഴ്സ് സ്റ്റേഷൻ | X | |||||||
അമൃതസർ | VIAR | ATQ | രാജ സാൻസി അന്താരാഷ്ട്രവിമാനത്താവളം (ഗുരുറാം ദാസ് വിമാനത്താവളം) അമൃതസർ എയർഫോഴ്സ് സ്റ്റേഷൻ |
X | X | X | ||||
ഭടിണ്ട | VIBT | BUP | ഭിസിയാന എയർബേസ് / ഭടിണ്ട എയർഫോഴ്സ് സ്റ്റേഷൻ | X | ||||||
ഹൽവാര | VIHX | ഹൽവാര എയർഫോഴ്സ് ബേസ് | X | |||||||
ലുധിയാന | VILD | LUH | സാഹ്‌നെവാൽ വിമാനത്താവളം | X | ||||||
പഠാൻകോട് | VIPK | IXP | പഠാൻകോട് വിമാനത്താവളം / പഠാൻക്ട് എയർഫോഴ്സ് സ്റ്റേഷൻ | X | X | X | ||||
പട്യാല | VIPL | പട്യാല വിമാനത്താവളം | X | X | ||||||
രാജസ്ഥാൻ | ||||||||||
അജ്‌മേർ | അജ്‌മേർ വിമാനത്താവളം | X | ||||||||
ബികാനേർ | VIBK | BKB | നാൽ വിമാനത്താവളം / നാൽ-ബികാനേർ എയർഫോഴ്സ് സ്റ്റേഷൻ | X | X | |||||
ജയ്‌പുർ | VIJP | JAI | ജയ്‌പുർ വിമാനത്താവളം (സംഗനേർ വിമാനത്താവളം) | X | X | |||||
ജൈസാൽമർ | VIJR | JSA | ജൈസാൽമർ വിമാനത്താവളം / ജൈസാൽമർ എയർഫോഴ്സ് സ്റ്റേഷൻ | X | X | X | ||||
Jodhpurജൊധ്‌പുർ | VIJO | JDH | ജോധ്‌പുർ വിമാനത്താവളം / ജോധ്‌പുർ എയർഫൊഴ്സ് സ്റ്റേഷൻ | X | X | X | ||||
കോട്ട | VIKO | KTU | കോട്ട വിമാനത്താവളം | X | ||||||
സൂറത്ഗഡ് | ഫലോഡി എയർബേസ് | X | ||||||||
ഉദയ്‌പുർ | VAUD | UDR | ഉദയ്പുർ വിമാനത്താവളം (മഹാറാണ പ്രതാപ് വിമാനത്താവളം, ഡാബോക് വിമാനത്താവളം) | X | X | |||||
സിക്കിം | ||||||||||
പക്യോംങ് | പക്യോംങ് വിമാനത്താവളം | X | ||||||||
തമിഴ് നാട് | ||||||||||
അറക്കോണം | VOAR | അറക്കോണം നേവൽ എയർ സ്റ്റേഷൻ | X | |||||||
ചെന്നൈ (മദ്രാസ്) | അവഡി എയർ ബേസ് | X | ||||||||
ചെന്നൈ (മദ്രാസ്) | VOMM | MAA | ചെന്നൈ അന്താരാഷ്ട്രവിമാനത്താവളം (മീനമ്പാക്കം വിമാനത്താവളം) | X | X | X | ||||
ചെന്നൈ (മദ്രാസ്) | VOTX | തമ്പാരം എയർഫോഴ്സ് സ്റ്റേഷൻ | X | |||||||
കോയമ്പത്തൂർ | VOCB | CJB | കോയമ്പത്തൂർ വിമാനത്താവളം (പീലമേടു വിമാനത്താവളം) | X | X | X | ||||
ഹോസുർ | VO95 | ഹോസുർ വിമാനത്താവളം (തനേജ എയരോസ്പേസ് വിമാനത്താവളം) | X | X | ||||||
മധുരൈ | VOMD | IXM | മധുരൈ വിമാനത്താവളം / മധുരൈ എയർഫോഴ്സ് സ്റ്റേഷൻ | X | X | |||||
സേലം | VOSM | SXV | സേലം വിമാനത്താവളം | X | ||||||
സുലുർ | VOSX | സുലുർ എയർ ബേസ് / കോയമ്പത്തൂർ എയർഫോഴ്സ് സ്റ്റേഷൻ | X | |||||||
തഞ്ചാവൂർ | VOTJ | TJV | തഞ്ചാവൂർ എയർഫോഴ്സ് സ്റ്റേഷൻ (Tanjore AFS) | X | ||||||
തിരുച്ചിറപ്പിള്ളി (ട്രിച്ചി) | VOTR | TRZ | തിരുച്ചിറപ്പിള്ളി അന്താരാഷ്ട്രവിമാനത്താവളം | X | X | X | ||||
തൂത്തുക്കുടി | TCR | തൂത്തുക്കുടി വിമാനത്താവളം | X | X | ||||||
വെല്ലൂർ | VOVR | വെല്ലൂർ വിമാനത്താവളം | X | |||||||
ത്രിപുര | ||||||||||
അഗർത്തല | VEAT | IXA | അഗർത്തല വിമാനത്താവളം ( സിംഗർഭിൽ വിമാനത്താവളം ) അഗർത്തല എയർഫോഴ്സ് സ്റ്റേഷൻ |
X | X | X | ||||
കൈലാശഹർ | VEKR | IXH | കൈലാശഹർ വിമാനത്താവളം | |||||||
കമൽപുർ | VEKM | IXQ | കമൽപുർ | X | ||||||
ഖോവാലി | VEKW | IXN | ഖോവാലി വിമാനത്താവളം | X | ||||||
ഉത്തർപ്രദേശ് | ||||||||||
ആഗ്ര | VIAG | AGR | ഖേരിയ വിമാനത്താവളം / ആഗ്ര എയർഫോഴ്സ്സ്റ്റേഷൻ | X | X | X | ||||
ആഗ്ര | താജ് വിമാനത്താവളം | X | ||||||||
അലഹബാദ് | VIAL | IXD | അലഹബാദ് വിമാനത്താവളം / ബാംറോളി എയർഫോഴ്സ്സ്റ്റേഷൻ | X | X | X | ||||
ബക്ഷി ക തലാബ് | VIBL | ബക്ഷി കാ തലാബ് എയർഫോഴ്സ്സ്റ്റേഷൻ (No. 35 Squadron, Indian Air Force) | X | |||||||
ബറേലി | VIBY | ബറേലി എയർഫോഴ്സ്സ്റ്റേഷൻ | X | |||||||
ഫൈസാബാദ് | VIBY | ഫൈസാബാദ് എയർഫോഴ്സ്സ്റ്റേഷൻ | X | |||||||
ഗോരഖ്പുർ | VEGK | GOP | ഗോരഖ്പുർ വിമാനത്താവളം / ഗോരഖ്പുർ എയർഫോഴ്സ്സ്റ്റേഷൻ | X | X | X | ||||
ഝാൻസി | VIJN | ഝാൻസി വിമാനത്താവളം | ||||||||
കാൺപുർ | ഐ.ഐ.ടി. കാൺപുർ വിമാനത്താവളം | X | ||||||||
Kanpur | VICX | Kanpur Airport/Chakehri Air force station | X | |||||||
കാൺപുർ | VIKA | KNU | കാൺപുർ സിവിൽ വിമാനത്താവളം | X | X | |||||
കാൺപുർ | കാൺപുർ ചകേരി | X | X | |||||||
കാൺപുർ | എച്.എ.എൽ. കാൺപുർ വിമാനത്താവളം | X | X | |||||||
കസ്യ | കസ്യ വിമാനത്താവളം | X | X | |||||||
ലളിത്പുർ | VILP | ലളിത്പുർ | X | X | ||||||
ലഖ്‌നൗ | VILK | LKO | അമോസി വിമാനത്താവളം ചൗധരി ചരൺസിങ് അന്താരാഷ്ട്രവിമാനത്താവളം |
X | X | |||||
സഹാറൻപുർ | സർസ്വ എയർബേസ് | X | ||||||||
വരാണസി (ബനാറസ്) | VIBN | VNS | വരാണസി വിമാനത്താവളം (ബാബത്പുർ വിമാനത്താവളം) | X | X | |||||
ഉത്തരാഞ്ചൽ | ||||||||||
ഡെഹ്റാഡൂൺ | ചക്രത എയർബേസ് | X |
| |||||||
ഡേഹ്റാഡൂൺ | VIDN | DED | ജോളിഗ്രാന്റ് വിമാനത്താവളം | X | X | |||||
പന്ത് നഗർ | VIPT | PGH | പന്ത് നഗർ വിമാനത്താവളം | X | X | |||||
ജാസ്പുർ | VIPT | PGH | ജാസ്പുർ ട്രേഡ് വിമാനത്താവളം | X | X | |||||
പിതോഡഗഡ് | VIPT | PGH | നൈനി സൈനി വിമാനത്താവളം | X | X | |||||
പശ്ചിമബംഗാൾ | ||||||||||
അൻഡൽ | അൻഡൽ വിമാനത്താവളം / ദുർഗാപുർ എയറോട്രോപോളിസ് | X | ||||||||
അൻഡൽ | റാഫ് അസനോൾ | X | ||||||||
ബാലുഘാട് | VEBG | RGH | ബാലുഘാട് വിമാനത്താവളം | X | ||||||
ബാരക്പുർ | VEBR | ബാരക്‌പുർ എയർഫോഴ്സ്സ്റ്റേഷൻ | X | |||||||
ബേഹല | VEBA | ബേഹല വിമാനത്താവളം | X | |||||||
Bishnupur, Bankura | Piardoba Airfield | X | ||||||||
Burnpur | Burnpur airport (IISCO) | X | X | |||||||
Cooch Behar | VECO | COH | Cooch Behar Airport | X | ||||||
ദുർഗപുർ | ദുർഗാപുർ സ്റ്റീൽ പ്ലാന്റ് വിമാനത്താവളം | X | ||||||||
ഗർഹ്‌ബേട | ഗർഹ്‌ബേട ആർ.എ.എഫ്. എയർബേസ് | X | ||||||||
ഗുസ്കാര | ഗുസ്കാര എയർഫീൽഡ് | X | ||||||||
ഹസിമാര / ജൽപായിഗുരി | VEHX | ഹഷിമാര എയർബേസ് | X | |||||||
ഝാർഗ്രാം | ദുധ്കുണ്ടി എയർഫീൽഡ് | X | ||||||||
കലൈകുണ്ട | VEDX | കലൈകുണ്ട എയർഫോഴ്സ് സ്റ്റേഷൻ | X | |||||||
കഞ്ച്രപാറ | കഞ്ച്രപാറ എയർസ്ട്രിപ് (formarly RAF Kanchrapara) | X | ||||||||
കൊൽക്കത്ത | VECC | CCU | നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം ഡം ഡം എയർഫോഴ്സ് സ്റ്റേഷൻ |
X | X | X | X | |||
മാൽഡ | VEMH | LDA | മാൽഡ വിമാനത്താവളം | X | ||||||
പനഗഡ് | VEPH | പനഗഡ് വിമാനത്താവളം / പനഗഡ് എയർഫോഴ്സ് സ്റ്റേഷൻ | X | X | ||||||
പണ്ടവേശ്വർ | പണ്ടവേശ്വർ എയർഫീൽഡ് | X | ||||||||
സൽബോണി | സൽബോണി അർ.എ.എഫ്. എയർബേസ് | X | ||||||||
സലുവ | VEPH | സലുവ എയർബേസ് | X | |||||||
സിൽഗുരി | VEBD | IXB | ബഗ്‌ഡോഗ്ര വിമാനത്താവളം / ബഗ്‌ഡോഗ്ര എയർഫോഴ്സ് സ്റ്റേഷൻ | X | X | X | ||||
തരക്വേശ്വർ | VETK | തരക്വേശ്വർ വിമാനത്താവളം | X |
അവലംബം
- SalemJET is the web portal for the Salem Airport(India) Archived 2010-07-23 at the Wayback Machine.
- "Licenced Aerodromes in India" (PDF). Directorate General of Civil Aviation of India. 2008-11-10. Archived from the original (PDF) on 2019-09-26. Retrieved 2010-08-04.
- Airports Authority of India website: AirportsIndia.org.in Archived 2010-01-05 at the Wayback Machine. or AAI.aero Archived 2009-12-12 at the Wayback Machine.
- "ICAO Location Indicators by State" (PDF). International Civil Aviation Organization. 2006-01-12. Archived from the original (PDF) on 2007-09-26. Retrieved 2010-08-04.
- "UN Location Codes: India". UN/LOCODE 2009-1. UNECE. 2009-09-23. Archived from the original on 2011-08-14. Retrieved 2010-08-04. - includes IATA codes
- Great Circle Mapper - IATA and ICAO codes
- List of Indian Air Force Stations at GlobalSecurity.org
- scribd - Directory of Airports in India with codes and coordinates
- PilotFriend - Indian Airstrips