ഇന്നർ ലിമിറ്റിങ്ങ് മെംബ്രേൻ
ഇന്നർ ലിമിറ്റിങ്ങ് മെംബ്രേൻ റെറ്റിനയുടെ പാളികൾ. മുകളിൽ വലതുവശത്ത് ഇന്നർ ലിമിറ്റിങ്ങ് മെംബ്രേൻ അടയാളപ്പെടുത്തിയിരിക്കുന്നു.
റെറ്റിന ന്യൂറോണുകളുടെ രേഖാചിത്രം. മുകളിൽ ഇടതുവശത്ത് ഇന്നർ ലിമിറ്റിങ്ങ് മെംബ്രേൻ അടയാളപ്പെടുത്തിയിരിക്കുന്നു.
Latin membrana limitans interna TA A15.2.04.018 FMA 58689 Anatomical terminology
റെറ്റിനയും വിട്രിയസ് ബോഡിയും തമ്മിലുള്ള അതിർത്തിയാണ് ഇന്നർ ലിമിറ്റിങ്ങ് മെംബ്രേൻ . ഇത് അസ്ട്രോസൈറ്റുകളും മുള്ളർ സെല്ലുകളുടെ അവസാന പാദങ്ങളും ചേർന്നതാണ്. ഒരു ബാസൽ ലാമിന, വിട്രിയസ് ദ്രാവകത്തിൽ നിന്ന് അതിനെ വേർതിരിക്കുന്നു.
പുറം കണ്ണികൾ
ബോസ്റ്റൺ യൂണിവേഴ്സിറ്റി- ഹിസ്റ്റോളജി ചിത്രം[1]
The article is a derivative under the Creative Commons Attribution-ShareAlike License .
A link to the original article can be found here and attribution parties here
By using this site, you agree to the Terms of Use . Gpedia ® is a registered trademark of the Cyberajah Pty Ltd