ഇബ്ൻ അൽ മുബാറക്
അബ്ദുല്ലാഹ് ഇബ്ൻ അൽ മുബാറക് അറബി: عبد الله بن المبارك | |
---|---|
മതം | ഇസ്ലാം |
Personal | |
ജനനം | 726 സി.ഇ മെർവ് , ഉമവി ഖിലാഫത്ത് |
മരണം | 797 (വയസ്സ് 70–71) ഹീത് ഇറാഖ് , അബ്ബാസിയ ഖിലാഫത്ത് |
118/726-797 AH/CE കാലയളവിൽ ഇറാഖിൽ ജീവിച്ചിരുന്ന ഇസ്‌ലാമിക കർമ്മ ശാസ്ത്ര പണ്ഡിതനും, ഹദീസ് വിദഗ്ദ്ധനും, അദ്ധ്യാത്മ ചിന്തകനുമായിരുന്നു ʿഅബ്ദുല്ലാഹ് ഇബ്ൻ അൽ മുബാറക് (; Arabic: عبد الله بن المبارك) [1][2] തുർക്മെൻ വംശജനായ മുബാറക്ക് ആണ് പിതാവ്. ഹദീസ് ക്രോഡീകരണം, തസ്സവുഫ് പരിത്യാഗ വിശകലനം എന്നിവയിൽ അഗാധ സംഭാവനകൾ നൽകിയ അമൂല്യ മുസ്‌ലിം പണ്ഡിതനായി ഇദ്ദേഹം അറിയപ്പെടുന്നു. [3] സുഫ്‌യാൻ അൽ തവ്‌രി, ഇമാം അബു ഹനീഫ തുടങ്ങി പ്രശസ്തരായ നിരവധി പണ്ഡിത മഹത്തുകളിൽ നിന്നും വിജ്ഞാനം നേടിയ[4] "ഇബ്ൻ മുബാറക്" അമീർ അൽ മുഅ്മിനീൻ ഫി അൽ ഹദീസ് എന്ന് വിശേഷണത്താൽ ചരിത്രത്തിൽ അറിയപ്പെടുന്നു. [5] [3] കിതാബ് അൽ ജിഹാദ്, സൂഫി പരിത്യാഗത്തെ വിശകലനം ചെയ്യുന്ന അദ്ധ്യാത്മ ഗ്രന്ഥമായ കിതാബ് അൽ സുഹ്ദ് വ അൽ രഖാഇഖ് എന്നിവ പ്രധാന ഗ്രന്ഥങ്ങളാണ്. സി ഇ 797 ഇൽ മരണം [4][6] [7]
രചനകൾ
- കിതാബ് അൽ അർബഈൻ – آﺘبﺎ اﻷرﺑﻌﻴﻦ
- കിതാബ് അൽ ജിഹാദ് – آﺘبﺎ اﻟﺠﻬدﺎ
- കിതാബ് അൽ ഇസ്തിദാൻ – آﺘبﺎ اﻻﺳﺘﺌﺬنا
- കിതാബ് അൽ ബിർ & അൽ സിലാഹ് – آﺘبﺎ اﻟﺮﺒ واﻟﺼﺔﻠ
- കിതാബ് അൽ താരിഖ് – آﺘبﺎ اﻟﺘﺎرﻳﺦ
- കിതാബ് അൽ ദഖായിഖ് ഫി അൽ റഖാഇഖ് – آﺘبﺎ اﻟﺮﻗﺎﺋﻖ ﻲﻓ اﻟﺮﻗﺎﺋﻖ
- കിതാബ് രിഖാ അൽ ഫതാവ – آﺘبﺎ رﻗعﺎ اﻟﻔﺘﺎوى
- കിതാബ് അൽ സുഹ്ദ് & അൽ റഖാഇഖ് – آﺘبﺎ اﻟﺰهﺪ واﻟﺮﻗﺎﻖﺋ
- കിതാബ് അൽ സുനാൻ ഫിൽ ഫിഖ്ഹ് – آﺘبﺎ اﻟﺴﻨﻦ ﻲﻓ اﻟﻔﻘﻪ
- കിതാബ് അൽ മുസ്നദ് – آﺘبﺎ اﻟﻤﺴﺪﻨ
- കിതാബ് തഫ്‌സീർ അൽ ഖുർആൻ – آﺘبﺎ تفسير القرآن
അവലംബം
- ↑ Ibn Hajr, Tahdhib al-Tahdhib (5/386).
- ↑ Feryal E. Salem, Abd Allah B. Al-mubarak Between Hadith, Jihad, and Zuhd: An Expression of Early Sunni Identity in the Formative Period, University of Chicago, 2013
- ↑ 3.0 3.1 Abu Nu'aym. Ḥilyat al-Awliyā’. p. v. 11 p. 389.
- ↑ 4.0 4.1 Robson, J. Encyclopaedia of Islam, Second Edition. Brill. p. Ibn al- Mubārak.
- ↑ Abu Nu'aym. Ḥilyat al-Awliyā’. p. v. 11 p. 390.
- ↑ SALEM, FERYAL E. (2013). ‘ABD ALLĀH B. AL-MUBĀRAK BETWEEN ḤADĪTH, JIHĀD, AND ZUHD: AN EXPRESSION OF EARLY SUNNI IDENTITY IN THE FORMATIVE PERIOD. University of Chicago: Dissertation.
- ↑ Alexander Knysh, Islamic Mysticism: A Short History, BRILL (2015), p. 21