എച്ച്. എം.ഡി ഗ്ലോബൽ

എച്ച്. എം.ഡി ഗ്ലോബൽ
ലിമിറ്റഡ് കമ്പനി
വ്യവസായംഉപഭോക്തൃ ഇലക്ട്രോണിക്സ്
മുൻഗാമിമൈക്രോസോഫ്റ്റ് മൊബൈൽ
സ്ഥാപിതം1 ഡിസംബർ 2016; 7 വർഷങ്ങൾക്ക് മുമ്പ് (2016-12-01)
ആസ്ഥാനംഫിൻലൻഡ് ബിൽഡിങ് 2, നോക്കിയ ക്യാംപസ്, കാരപോർട്ടി, 02610 എസ്പോ, ഫിൻലാന്റ്[1]
സേവന മേഖല(കൾ)ലോകവ്യാപാകം
പ്രധാന വ്യക്തി
ആർട്ടോ നമ്മേല (സി ഇ ഒ)
ഫ്ലോറിയൻ സെക്ഹെ (പ്രസിഡന്റ്)
ഉത്പന്നങ്ങൾമൊബൈൽ ഫോണുകൾ, സ്മാർട്ട്ഫോണുകൾ
ബ്രാൻഡുകൾനോക്കിയ
ജീവനക്കാരുടെ എണ്ണം
500+[2]
വെബ്സൈറ്റ്www.hmdglobal.com
www.nokia.com/en_int/phones (ഉത്പന്നങ്ങൾ)

എച്ച്. എം.ഡി ഗ്ലോബൽ (എച്ച്. എം.ഡി എന്നും അറിയപ്പെടുന്നു) നോക്കിയയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഒരു ഫിന്നിഷ് കമ്പനിയാണ്. 2016 മുതൽ പ്രവർത്തിക്കുന്ന കമ്പനി നോക്കിയ ബ്രാൻഡ് നാമത്തിൽ സ്മാർട്ട്ഫോണുകൾ, ഫീച്ചർ ഫോണുകൾ വികസിപ്പിക്കുകയും വിപണി ചെയ്യുകയും ചെയ്യുന്നു.

ഉൽപ്പന്നങ്ങൾ

എച്ച്.എം.ഡി ഗ്ലോബൽ വികസിപ്പിച്ച ഉപഭോക്തൃ ഉൽപ്പന്നങ്ങൾ

  • നോക്കിയ 150
  • നോക്കിയ 6
  • നോക്കിയ 3310 (2017)
  • നോക്കിയ 5
  • നോക്കിയ 3
  • നോക്കിയ 105 (2017)
  • നോക്കിയ 130 (2017)

എച്ച്.എം.ഡി ഗ്ലോബൽ വിറ്റിട്ടുള്ള മറ്റ് ഉപകരണങ്ങൾ

ഇവ മൈക്രോസോഫ്റ്റിനു കീഴിലാണ് ആദ്യം വികസിപ്പിച്ചത്

  • നോക്കിയ 105
  • നോക്കിയ 230
  • നോക്കിയ 222
  • നോക്കിയ 216
  • നോക്കിയ 130

(ഇരട്ട സിം വകഭേദങ്ങൾ ഉൾപ്പെടെ)

അവലംബം