എമ്മ തോമസ്

എമ്മ തോമസ്
2011 സാന്റാ ബാർബറ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ എമ്മ തോമസ്.
കലാലയംയൂനിവേഴ്സിറ്റി കോളേജ് ലണ്ടൻ
തൊഴിൽചലച്ചിത്ര നിർമ്മാതാവ്
സജീവ കാലം1997–ഇതു വരെ
ജീവിതപങ്കാളി(കൾ)ക്രിസ്റ്റഫർ നോളൻ (1997മുതൽ); 4 കുട്ടികൾ

ഒരു ബ്രിട്ടീഷ് ചലച്ചിത്ര നിർമ്മാതാവാണ് എമ്മ തോമസ്. പ്രമുഖ ഇംഗ്ലിഷ് ചലച്ചിത്ര സംവിധായകനായ ക്രിസ്റ്റഫർ നോളന്റെ ഭാര്യയായ എമ്മ തോമസ്, നോളന്റെ എല്ലാ ചിത്രങ്ങളിലെയും നിർമ്മാണ പങ്കാളിയാണ്. നോളനും എമ്മ തോമസും ചേർന്ന് സ്ഥാപിച്ച ചലച്ചിത്ര നിർമ്മാണ കമ്പനിയാണ് സിൻകോപി.

ചലച്ചിത്രങ്ങൾ

നിർമ്മിച്ചവ

പുറംകണ്ണികൾ