യുദ്ധ സമയങ്ങളിൽ കാരിയർ യുദ്ധ വിമാനങ്ങളിൽ നിന്നോ കാരിയർ ഹെലിക്കോപ്റ്ററുകളിൽ നിന്നോ ശത്രു നിരകൾക്ക് പിന്നിൽ എയർ ഡ്രോപ്പ് ചെയ്യാൻ പരിശീലനം ലഭിച്ച സൈനിക വിഭാഗത്തെയാണ് എയർബോൺ ഫോഴ്സ് അല്ലെങ്കിൽ എയർബോൺ ഡിവിഷൻ എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം പട്ടാളക്കാരെ പാരാട്രൂപ്പർ എന്ന് വിളിക്കുന്നു. ലോകത്തെ മിക്ക പ്രധാന രാജ്യങ്ങളുടെ കര നാവിക സൈന്യങ്ങൾക്ക് ഇത്തരം വിഭാഗങ്ങളുണ്ട്. പൊതുവെ ലഘുവായ ആയുധങ്ങൾ വഹിക്കുന്നവരാണ് ഈ സൈനികർ. രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യ കക്ഷികളുടെ മുന്നേറ്റത്തിന് ഇത്തരം സൈനിക വിഭാഗം പ്രത്യേക പങ്ക് വഹിച്ചിരുന്നു.
ചരിത്രം
രണ്ടാം ലോകയുദ്ധത്തിലെ പങ്ക്
അവലംബം
സൈനികപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.