എസ്തോണിയൻ ഭാഷ
എസ്തോണിയൻ | |
---|---|
ഈസ്റ്റി കീൽ | |
ഉത്ഭവിച്ച ദേശം | എസ്തോണിയ |
സംസാരിക്കുന്ന നരവംശം | എസ്തോണിയൻ ജനത |
മാതൃഭാഷയായി സംസാരിക്കുന്നവർ | 1.29 ദശലക്ഷം (date missing)[1] |
യുറാളിക്
| |
ലാറ്റിൻ (എസ്തോണിയൻ അക്ഷരമാല) എസ്തോണിയൻ ബ്രെയിൽ | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Estonia യൂറോപ്യൻ യൂണിയൻ |
Regulated by | ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ എസ്തോണിയൻ ലാംഗ്വേജ് / ഈസ്റ്റി കീൽ ഇൻസ്റ്റിറ്റ്യൂട്ട്, എമാകീൽ സെൽറ്റ്സ് (semi-official) |
ഭാഷാ കോഡുകൾ | |
ISO 639-1 | et |
ISO 639-2 | est |
ISO 639-3 | est – inclusive codeIndividual codes: ekk – Standard Estonianvro – Võro |
ഗ്ലോട്ടോലോഗ് | esto1258 [2] |
എസ്തോണിയയിലെ ഔദ്യോഗികഭാഷയാണ് എസ്തോണിയൻ ഭാഷ (ഈസ്റ്റി കീൽ pronounced [ˈeːsti ˈkeːl] ⓘ). എസ്തോണിയയിലെ 11 ലക്ഷം ആൾക്കാരെക്കൂടാതെ പതിനായിരക്കണക്കിന് പ്രവാസികളും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ഈ ഭാഷ യുറാളിക് ഭാഷാകുടുംബത്തിലെ ഫിന്നിക് ശാഖയിൽപ്പെടുന്നു.
അവലംബം
- ↑ എസ്തോണിയൻ at Ethnologue (16th ed., 2009)
Standard Estonian at Ethnologue (16th ed., 2009)
Võro at Ethnologue (16th ed., 2009) - ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "എസ്തോണിയൻ". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{cite book}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)
ഗ്രന്ഥസൂചി
- Asu, Eva Liina; Teras, Pire (2009), "Estonian", Journal of the International Phonetic Association, 39 (3): 367–372, doi:10.1017/s002510030999017x
- Ross, Jaan; Lehiste, Ilse (2001), The temporal structure of Estonian runic songs, The Hague: Walter de Gruyter
- Zuckermann, Ghil'ad (2003), Jones, Charles (ed.), Language Contact and Lexical Enrichment in Israeli Hebrew, Palgrave Studies in Language History and Language Change, Houndmills: Palgrave Macmillan, ISBN 1-4039-1723-X, archived from the original on 2014-02-01, retrieved 2014-09-02
പുറത്തേയ്ക്കുള്ള കണ്ണികൾ
Estonian language എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ എസ്തോണിയൻ ഭാഷ പതിപ്പ്
എസ്റ്റോണിയൻ edition of Wikisource, the free library
വിക്കിവൊയേജിൽ നിന്നുള്ള Estonian യാത്രാ സഹായി
- Estonica.org article Archived 2018-02-02 at the Wayback Machine.