ഏക്കോൺ

ഏക്കോൺ
Akon in 2009
Akon in 2009
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംAliaume Damala Badara Akon Thiam[1]
ജനനം (1973-04-16) ഏപ്രിൽ 16, 1973  (50 വയസ്സ്)
സെയിന്റ് ലൂയിസ്, മിസൗറി, യു.എസ്
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • ഗായകൻ
  • ഗാനരചയിതാവ്
  • റാപ്പർ
  • റെക്കോഡ് നിർമ്മാതാവ്
  • അഭിനേതാവ്
വർഷങ്ങളായി സജീവം1996–ഇതുവരെ
ലേബലുകൾ
  • Konvict Muzik
  • Kon Live
  • Republic (current)
  • Universal
  • SRC
  • UpFront (former)
  • Atlantic[2]
വെബ്സൈറ്റ്akon.com

ഒരു അമേരിക്കൻ ഗായകനും, റാപ്പറും,ഗാനസംവിധായകനും ബിസിനസ് കാരനുമാണ് ഏക്കോൺ (born April 16, 1973),.2004 ലെ തന്റെ അരങ്ങേറ്റ ആൽബമായ ' 'ട്രബിൾ'' -ലെ "ലോക്ക്ഡ് അപ്പ്" എന്ന ഗാനത്തിന്റെ വിജയത്തോടെയാണ് ഏക്കോൺ പ്രശസ്തനാകുന്നത്.

അവലംബം

  1. http://www.biography.com/people/akon-21330753
  2. അവലംബ മുന്നറിയിപ്പ്:നിലവിലെ വിഭാഗത്തിന്റെ പുറത്ത് നിർവ്വചിച്ചിരിക്കുന്നതിനാൽ അല്ലെങ്കിൽ നിർവ്വചിച്ചിട്ടേയില്ലാത്തതിനാൽ stadium news nov 15 എന്ന പേരിലുള്ള <ref> ടാഗ് എങ്ങെനെയുണ്ടെന്ന് കാണാൻ കഴിയില്ല.