ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്
ആപ്തവാക്യം | ഏഷ്യയിലേയും പസഫിക്കിലേയും ദാരിദ്ര നിർമ്മാർജ്ജനത്തിന് വേണ്ടി പോരാടുക |
---|---|
രൂപീകരണം | 22 ആഗസ്റ്റ് 1966 |
തരം | സംഘടന |
ലക്ഷ്യം | വായ്പകൾ |
ആസ്ഥാനം | മനില, ഫിലിപ്പീൻസ് |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | ഏഷ്യ-പസഫിക് |
അംഗത്വം | 67 രാജ്യങ്ങൾ |
പ്രസിഡന്റ് | ഹരുഹികൊ കുരോദ |
Main organ | ബോർഡ് ഓഫ് ഡയറക്ടേർസ്[1] |
Staff | 2,500+ |
വെബ്സൈറ്റ് | http://www.adb.org |
ഏഷ്യൻ രാജ്യങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമിട്ട് സ്ഥാപിച്ച ബാങ്കാണ് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് അഥവാ എഡിബി (ADB). ഇതിന്റെ ആസ്ഥാനം ഫിലിപ്പീൻസിലെ മനിലയിലാണ്. 1966-ൽ ആരംഭിച്ച ഈ ബാങ്ക് രാജ്യങ്ങൾക്കു കുറഞ്ഞ നിരക്കിൽ പണം കൊടുത്തു സഹായിക്കുന്നു. വായ്പകളായും സാമ്പത്തികമായും എ.ഡി.ബി പണം കൊടുക്കുന്നുണ്ട്. 67 രാജ്യങ്ങൾ എഡിബിയിൽ അംഗങ്ങളാണ്. 48 ഏഷ്യാ പസഫിക് രാജ്യങ്ങളെ കൂടാതെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള 19 രാജ്യങ്ങളും അംഗങ്ങളാണ്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Asian Development Bank എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Bank Information Center
- The ADB website: http://www.adb.org
- ADB Institute: http://www.adbi.org
- Inequality Worsens across Asia article discussing recent reports from the ADB from Dollars & Sense magazine, November/December 2007