ഓവ്രെ പാസ്വിക് ദേശീയോദ്യാനം
Øvre Pasvik National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
പ്രമാണം:Øvre Pasvik National Park logo.svg | |
Location | Sør-Varanger, Norway |
Nearest city | Kirkenes |
Coordinates | 69°6′N 28°50′E / 69.100°N 28.833°E |
Area | 119 കി.m2 (46 ച മൈ) |
Established | 6 February 1970, enlarged 2003 |
Governing body | Øvre Pasvik nasjonalparkstyre |
ഓവ്രെ പാസ്വിക് ദേശീയോദ്യാനം (Norwegian: Øvre Pasvik nasjonalpark, Northern Sami: Báhčaveaji Álbmotmeahcci) നോർവേയിലെ ഫിൻമാർക്ക് കൌണ്ടിയിലുള്ള തെക്കൻ സോർ-വാറങ്കർ മുനിസിപ്പാലിറ്റിയിലെ പാസ്വിക്ഡാലെൻ താഴ്വരയുടെ തെക്കുകിഴക്കൻ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 119 ചതുരശ്ര കിലോമീറ്റർ (46 ചതുരശ്ര മൈൽ) പ്രദേശം ഉൾക്കൊള്ളുന്ന ഈ ദേശീയോദ്യാനത്തിൽ, സൈബീരിയയിലേതുപോലെയുള്ള സ്കോട്ട് പൈനുകളുള്ള പ്രാചീന ടൈഗ വനങ്ങളും ആഴം കുറഞ്ഞ തടാകങ്ങളും ചതുപ്പനിലങ്ങളും ഉൾപ്പെടുന്നു.