കഥാപുരുഷൻ
കഥാപുരുഷൻ | |
---|---|
സംവിധാനം | അടൂർ ഗോപാലകൃഷ്ണൻ |
നിർമ്മാണം | അടൂർ ഗോപാലകൃഷ്ണൻ ടോഗുച്ചി ഒഗാന |
രചന | അടൂർ ഗോപാലകൃഷ്ണൻ |
അഭിനേതാക്കൾ | വിശ്വനാഥൻ മിനി നായർ ആറന്മുള പൊന്നമ്മ നരേന്ദ്രപ്രസാദ് ഊർമ്മിള ഉണ്ണി |
സംഗീതം | വിജയ് ഭാസ്കർ |
ഛായാഗ്രഹണം | മങ്കട രവിവർമ്മ |
ചിത്രസംയോജനം | എം. മണി |
റിലീസിങ് തീയതി | 1995 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 107 മിനിറ്റ് |
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഒരു മലയാളഭാഷാ ചലച്ചിത്രമാണു കഥാപുരുഷൻ (The Man of the Story).[1] 1996-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശിയ പുരസ്കാരമായ സുവർണകമലം ഈ ചലച്ചിത്രം സ്വന്തമാക്കി. വിശ്വനാഥൻ, മിനി നായർ, ആറന്മുള പൊന്നമ്മ, നരേന്ദ്രപ്രസാദ്, ഊർമ്മിള ഉണ്ണി എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അഭിനേതാക്കൾ
- വിശ്വനാഥൻ
- മിനി നായർ
- ആറന്മുള പൊന്നമ്മ
- നരേന്ദ്രപ്രസാദ്
- ഊർമ്മിള ഉണ്ണി|
- ജഗന്നാഥ വർമ്മ
- ബാബു നമ്പൂതിരി
- ഒടുവിൽ ഉണ്ണികൃഷ്ണൻ
- കെ.പി.എ.സി. ലളിത
- മുകേഷ്
- ജഗതീഷ്
- പി. സി. സോമൻ
പുരസ്കാരങ്ങൾ
- 1996 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ) [2]
- മികച്ച ചലച്ചിത്രത്തിനുള്ള സുവർണ്ണ കമലം - അടൂർ ഗോപാലകൃഷ്ണൻ
- മികച്ച സഹനടിക്കുള്ള രജത കമലം - ആറന്മുള പൊന്നമ്മ
- 1997 ബോംബേ അന്തർ ദേശീയ ചലച്ചിത്ര മേള
- FIPRESCI പുരസ്ക്കാരം - അടൂർ ഗോപാലകൃഷ്ണൻ
അവലംബം
- ↑ http://www.imdb.com/title/tt0116749/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-22. Retrieved 2011-08-12.
പുറത്തേക്കുള്ള കണ്ണികൾ
- കഥാപുരുഷൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കഥാപുരുഷൻ – മലയാളസംഗീതം.ഇൻഫോ
- Kathapurushan - 1995 - cinema of malayalam Archived 2011-07-23 at the Wayback Machine.
- അടൂരിന്റെ കഥാപുരുഷൻ - നിരൂപണം ഒരു പുനർ വായന