കന്യകാത്വ പരിശോധന

ഒരു സ്ത്രീയോ പെൺകുട്ടിയോ കന്യക ആണോ അല്ലയോ എന്നു പരിശോധിക്കുന്ന പ്രക്രിയയാണ് കന്യകാത്വ പരിശോധന. അതായത്, എപ്പോഴെങ്കിലും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുന്നു. കന്യാചർമ്മത്തിന് പരിക്കുകളെന്തെങ്കിലുമുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.