കപൂർത്തല

കപൂർത്തല
ਕਪੂਰਥਲਾ
ജഗ്‌ജിത് ക്ലബ്, കപൂർത്തല
ജഗ്‌ജിത് ക്ലബ്, കപൂർത്തല
Country India
StatePunjab
DistrictKapurthala
സ്ഥാപകൻRana Kapur
വിസ്തീർണ്ണം
 • ആകെ
909.09 ച.കി.മീ. (351.00 ച മൈ)
ഉയരം
225 മീ (738 അടി)
ജനസംഖ്യ
 (2011)
 • ആകെ
1,01,654
 • ജനസാന്ദ്രത110/ച.കി.മീ. (290/ച മൈ)
Languages
 • OfficialPunjabi
സമയമേഖലUTC+5:30 (IST)
PIN
144 601
Telephone code01822
Vehicle registrationPB 09

പഞ്ചാബിലെ ഒരു നഗരമാണ് കപൂർത്തല (Kapurthala) (പഞ്ചാബി: ਕਪੂਰਥਲਾ) കപൂർത്തല ജില്ലയുടെ ഭരണകേന്ദ്രം ഈ നഗരമാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ സാമന്തരാജ്യമായിരുന്ന കപൂർത്തല രാജ്യത്തിന്റെ തലസ്ഥാനവും ഈ നഗരമായിരുന്നു. കപൂർത്തല കൊട്ടാരങ്ങളുടെയും ഉദ്യാനങ്ങളുടെയും നഗരമായി അറിയപ്പെടുന്നു. 2011 -ലെ സെൻസസ് പ്രകാരം കപൂർത്തലയാണ് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ നഗരം.[1]

അവലംബം

Heritage sites

Heritage buildings of Kapurthala Heritage city

Kapurthala Sainik School
Guest house building of Kapurthala
NAWAB JASSA SINGH AHLUWALIA GOVERNMENT COLLEGE

Moorish Mosque of Kapurthala

പുറത്തേക്കുള്ള കണ്ണികൾ