കരാകല്പക്സ്ഥാൻ
റിപ്പബ്ലിക് ഓഫ് കരാകല്പക്സ്ഥാൻ Qaraqalpaqstan Respublikasi‘ Қарақалпақстан Республикасы Qoraqalpog‘iston Respublikasi Қорақалпоғистон Республикаси | |
---|---|
കരാകല്പക്സ്ഥാന്റെ സ്ഥാനം (പർപ്പിൾ). ഉസ്ബെക്കിസ്ഥാന്റെ ബാക്കി പ്രദേശങ്ങൾ, അയൽ രാജ്യങ്ങൾ എന്നിവയും കാണാം. | |
തലസ്ഥാനം | Nukus[1] |
ഔദ്യോഗിക ഭാഷകൾ |
|
നിവാസികളുടെ പേര് | കരാകല്പക് |
ഭരണസമ്പ്രദായം | ഉസ്ബെക്കിസ്ഥാനിലെ സ്വയംഭരണ റിപ്പബ്ലിക്[2] |
• പ്രസിഡന്റ് | മൂസ ഏർണിയസോവ് |
സ്വയംഭരണം ഉസ്ബെക്കിസ്ഥാനുള്ളിൽ | |
• കരാകല്പകുകളെ സംബന്ധിച്ച ആദ്യ പ്രസ്താവന | 16-ആം നൂറ്റാണ്ട്[3] |
• റഷ്യൻ സാമ്രാജ്യത്തിനു നൽകപ്പെട്ടു | 1867[4] |
• ആകെ വിസ്തീർണ്ണം | 164,900 കി.m2 (63,700 ച മൈ) |
• 2013 estimate | 1,711,800 |
• ജനസാന്ദ്രത | 7.5/കിമീ2 (19.4/ച മൈ) |
നാണയവ്യവസ്ഥ | Som (UZS) |
ഉസ്ബെക്കിസ്ഥാനിലെ ഒരു സ്വയംഭരണ റിപ്പബ്ലിക്കാണ് Karakalpakstan (Karakalpak: Qaraqalpaqstan Respublikasi‘ (Қарақалпақстан Республикасы); ഉസ്ബെക്: Qoraqalpog‘iston Respublikasi (Қорақалпоғистон Республикаси)). ഉസ്ബെക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ അറ്റം മുഴുവൻ ഈ സ്വയംഭരണപ്രദേശം വ്യാപിച്ചുകിടക്കുന്നു. നുകൂസ് (Karakalpak: No'kis (Нөкис)) ആണ് തലസ്ഥാനം. 160000 ചതുരശ്ര കിലോമീറ്ററാണ് ഈ പ്രദേശത്തിന്റെ വിസ്തീർണ്ണം. ഖ്വാരെസ്മ് എന്ന് പണ്ടുകാലത്ത് ഈ പ്രദേശം അറിയപ്പെട്ടിരുന്നു. പേർഷ്യൻ സാഹിത്യത്തിൽ "കാറ്റ്" (کات) എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.
അവലംബം
- ↑ Batalden, Stephen K.; Batalden, Sandra L. (1997). The newly independent states of Eurasia: handbook of former Soviet republics. Greenwood Publishing Group. p. 187. ISBN 0-89774-940-5. Retrieved 2012-03-03.
- ↑ Roeder, Philip G. (2007). Where nation-states come from: institutional change in the age of nationalism. Princeton University Press. p. 417. ISBN 0-691-13467-7. Retrieved 2012-03-03.
{cite book}
: Cite has empty unknown parameter:|coauthors=
(help) - ↑ Mayhew, Bradley (2007). Central Asia: Kazakhstan, Tajikistan, Uzbekistan, Kyrgyzstan, Turkmenistan. Lonely Planet. p. 258. ISBN 1-74104-614-9. Retrieved 2012-03-03.
{cite book}
: Cite has empty unknown parameter:|coauthors=
(help) - ↑ Europa Publications Limited (2002). Eastern Europe, Russia and Central Asia. Taylor & Francis. p. 536. ISBN 1-85743-137-5. Retrieved 2012-03-03.
പുറത്തേയ്ക്കുള്ള കണ്ണികൾ
43°10′N 58°45′E / 43.167°N 58.750°E
Karakalpakstan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- (in English) Official website of the Council of Ministers of the Republic of Karakalpakstan Archived 2011-08-27 at the Wayback Machine.
- Karakalpakstan Tourism Site
- (in Russian) Photos of Nukus city Archived 2011-08-15 at the Wayback Machine.
- Tours to Karakalpkstan
- http://karakalpak.homestead.com
- Karakalpak music
Aktobe Province കസാഖിസ്ഥാൻ |
Kyzylorda Province കസാഖിസ്ഥാൻ |
|||
Mangystau Province കസാഖിസ്ഥാൻ |
Navoiy Province Buxoro Province | |||
Karakalpakstan | ||||
Balkan Province തുർക്ക്മെനിസ്താൻ |
Daşoguz Province തുർക്ക്മെനിസ്താൻ |
Lebap Province തുർക്ക്മെനിസ്താൻ Xorazm Province |