കരിമ്പൻ പോക്കാന്തവള

കരിമ്പൻ പോക്കാന്തവള
മുതിർന്ന ആൺതവള
മുതിർന്ന പെൺതവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Rhinella
Species:
R. marina
Binomial name
Rhinella marina
(Linnaeus, 1758)

(ഇംഗ്ലീഷിൽ: Cane Toad) (ശാസ്ത്രീയ നാമം: Rhinella marina) ഏറ്റവും വലിയ പോക്കാന്തവള. 10 ഇഞ്ച് നീളവും 2.5Kg ഭാരവുമുണ്ടാകും. പുൽച്ചാടി, ചീവീട്, ചെല്ലി, കൊതുക്, കോഴി, ചെറുപക്ഷികൾ ഇവയാണ് ഭക്ഷണം. അമേരിക്കയിൽ കാണപ്പെടുന്നു.