കലാൻചോ ലൂസിയ

കലാൻചോ ലൂസിയ
Scientific classification Edit this classification
കിങ്ഡം: സസ്യം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: Eudicots
Order: Saxifragales
Family: Crassulaceae
Genus: Kalanchoe
Species:
K. luciae
Binomial name
Kalanchoe luciae
Raym.-Hamet[1]
Synonyms[2]
  • Kalanchoe albiflora H.M.L.Forbes
  • Kalanchoe aleuroides Stearn

വടക്കുകിഴക്കൻ ദക്ഷിണാഫ്രിക്ക, ഈശ്വതിനി, മൊസാംബിക്ക്, സിംബാബ്‌വെ എന്നിവിടങ്ങളിൽ നിന്നുള്ള കലാൻചോ ജനുസ്സിലെ ഒരു ഇനം പൂച്ചെടിയാണ് കലാൻചോ ലൂസിയ,അഥവാ പാഡിൽ പ്ലാന്റ്. [2] ഇത് റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റ് അവാർഡ് നേടിയിട്ടുണ്ട്. [3]

അവലംബം

  1. Bull. Herb. Boissier, sér. 2, 8: 256 (1908)
  2. 2.0 2.1 "Kalanchoe luciae Raym.-Hamet". Plants of the World Online. Board of Trustees of the Royal Botanic Gardens, Kew. 2017. Retrieved 26 November 2020."Kalanchoe luciae Raym.-Hamet". Plants of the World Online. Board of Trustees of the Royal Botanic Gardens, Kew. 2017. Retrieved 26 November 2020.
  3. "Kalanchoe luciae". The Royal Horticultural Society. Retrieved 26 November 2020.