കസുങു (Kasungu) മലാവിയിലെ മദ്ധ്യ മേഖലയിലെ ഒരു ജില്ലയാണ്. ജില്ല ആസ്ഥാനം കസുങു ആണ്. ജില്ലയുടെ വുസ്തീർണ്ണം 7878 ച. കി.മീ ആണ്. സാംബിയയു ടെ അതിർത്തിയിലാണ്. ഇവിടെ നിന്ന് സാംബിയയുടെ അതിർത്തി കടാന്ന്് 100 മൈൽ പരുക്കൻ വഴിയിലൂടെ പോയാൽ ദക്ഷിണ ആഫ്രിക്കയിലെ വലിയ മൃഗ പാർക്കിലെത്തും. മലാവിയുടെ ആദ്യ പ്രസിഡന്റ് ഡോ. ഹാസ്റ്റിങ്സ് കമുസു ബൻഡ ജനിച്ചത് ഈ ജില്ലയിലാണ്.