കാർ നിക്കോബാർ
കാർ നിക്കോബാർ | |
---|---|
തെഹ്സിൽ | |
Country | India |
State | Andaman and Nicobar Islands |
District | Nicobar |
• ആകെ | 127 ച.കി.മീ.(49 ച മൈ) |
(2001) | |
• ആകെ | 29,145 |
• ജനസാന്ദ്രത | 230/ച.കി.മീ.(590/ച മൈ) |
• Official | Hindi, English, Tamil |
സമയമേഖല | UTC+5:30 (IST) |
ഇന്ത്യയുടെ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒന്നായ ആന്തമാൻ നിക്കോബാർ ദ്വീപു സമൂഹത്തിലെ ഒരു ദ്വീപാണ് കാർ നിക്കോബാർ. ഇവിടെ നാല്പതിനായിരത്തോളം ആദിവാസികൾ വസിക്കുന്നു. പോർട്ട് ബ്ലയറിൽ നിന്നും ഏകദേശം മുന്നൂറു കിലോമീറ്റർ മാറിയാണ് കാർ നിക്കോബാർ സ്ഥിതി ചെയ്യുന്നത്.