കാർലോസ് സന്റാന

കാർലോസ് സന്റാന
Santana in 2000
പശ്ചാത്തല വിവരങ്ങൾ
ജനനം (1947-07-20) ജൂലൈ 20, 1947  (77 വയസ്സ്)
Autlán de Navarro, Jalisco, Mexico
ഉത്ഭവംSan Francisco, United States
വിഭാഗങ്ങൾ
  • Latin rock
  • blues rock
  • jazz fusion
തൊഴിൽ(കൾ)
  • Musician
  • songwriter
  • bandleader
ഉപകരണ(ങ്ങൾ)
  • Guitar
  • percussion
  • vocals
വർഷങ്ങളായി സജീവം1965–present—ലെ കണക്കുപ്രകാരം
ലേബലുകൾ
  • RCA[1]
  • Arista

  • Polydor

  • Columbia
  • Polygram

  • CBS
വെബ്സൈറ്റ്santana.com

ഒരു മെക്സിക്കൻ- അമേരിക്കൻ സംഗീതജ്ഞനാണ് കാർലോസ് സന്റാന audio (ജനനം ജൂലൈ 20, 1947).1967 സന്റാന എന്ന സംഗീത സംഘം സ്ഥാപിച്ചു

2003-ൽ റോളിംങ്ങ് സ്റ്റോൺ മാഗസിൻ സന്റാനയെ എക്കാലത്തെയും മഹാന്മാരായ 100 ഗിറ്റാറിസ്റ്റിൽ ഇരുപതാം സ്ഥാനത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.[2].[3] 10 ഗ്രാമി പുരസ്കാരവും 3 ലാറ്റിൻ ഗ്രാമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[4]

അവലംബം

  1. "RCA's Peter Edge, Tom Corson on the Shuttering of Jive, J and Arista". Billboard. October 7, 2011. Retrieved 2011-12-31.
  2. "100 Greatest Guitarists: Carlos Santana". Rolling Stone. Retrieved 2014-06-14.
  3. "The 100 Greatest Guitar players of All Time''; ''Rolling Stone''". Rolling Stone. September 18, 2003. Archived from the original on March 7, 2010. Retrieved 2010-03-13.
  4. "Santana received 10 Grammy Awards and 3 Latin Grammy Awards". AllMusic. 1999. Retrieved 2010-10-20.