കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്

കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°12′30″N 75°49′0″E, 11°40′41″N 75°42′37″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
വാർഡുകൾപാതിരിപ്പറ്റ ഈസ്റ്റ്, പാതിരിപ്പറ്റ വെസ്റ്റ്, പിലാച്ചേരി, മൊകേരി ഈസ്റ്റ്, മുറുവശ്ശേരി, മധുകുന്ന്, മൊകേരി വെസ്റ്റ്, വട്ടോളി, കുന്നുമ്മൽ, കക്കട്ടിൽ സൌത്ത്, ഒതയോത്ത്, കക്കട്ടിൽ നോർത്ത്, കുണ്ടുകടവ്
ജനസംഖ്യ
ജനസംഖ്യ16,870 (2001) Edit this on Wikidata
പുരുഷന്മാർ• 8,302 (2001) Edit this on Wikidata
സ്ത്രീകൾ• 8,568 (2001) Edit this on Wikidata
സാക്ഷരത നിരക്ക്90.24 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ• 673327
LGD• 221473
LSG• G110301
SEC• G11012

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ കുന്നുമ്മൽ ബ്ളോക്കിൽ കുന്നുമ്മൽ റവന്യൂ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 10.58 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്.

അതിരുകൾ

  • തെക്ക്‌ - കുറ്റ്യാടി, പുറമേരി പഞ്ചായത്തുകൾ
  • വടക്ക് -നരിപ്പറ്റ, കായക്കൊടി പഞ്ചായത്തുകൾ
  • കിഴക്ക് - കായക്കൊടി, കുറ്റ്യാടി പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - നാദാപുരം, പുറമേരി പഞ്ചായത്തുകൾ

വാർഡുകൾ

സ്ഥിതിവിവരക്കണക്കുകൾ

ജില്ല കോഴിക്കോട്
ബ്ലോക്ക് കുന്നുമ്മൽ
വിസ്തീര്ണ്ണം 10.58 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,870
പുരുഷന്മാർ 8302
സ്ത്രീകൾ 8568
ജനസാന്ദ്രത 1563
സ്ത്രീ : പുരുഷ അനുപാതം 1017
സാക്ഷരത 90.24%

അവലംബം