കുറ്റിപ്പുറം

കുറ്റിപ്പുറം
Map of India showing location of Kerala
Location of കുറ്റിപ്പുറം
കുറ്റിപ്പുറം
Location of കുറ്റിപ്പുറം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) മലപ്പുറം
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
• സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

15 m (49 ft)

10°50′38″N 76°01′58″E / 10.84389°N 76.03278°E / 10.84389; 76.03278

കുറ്റിപ്പുറം ബസ്റ്റാന്റിന്റെ ഒരു ദൃശ്യം
കുറ്റിപ്പുറം റയിൽ‌വേ സ്റ്റേഷന്റെ ഒരു ദൃശ്യം

മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ്‌ കുറ്റിപ്പുറം. എടപ്പാളിനും വളാഞ്ചേരിയ്കും ഇടയിലാണ് ഈ പ്രദേശം. സമുദ്രനിരപ്പിൽ നിന്നും 14 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം. [1] തിരൂർ, വളാഞ്ചേരി, എടപ്പാൾ, പൊന്നാനി എന്നിവയാണ് അടുത്ത പട്ടണങ്ങൾ. ഭാരതപ്പുഴ കുറ്റിപ്പുറത്തു കൂടി ഒഴുകുന്നു. മലപ്പുറം ജില്ലയിലെ റയിൽ‌വേ സ്റ്റേഷനുകളിൽ പ്രധാനപ്പെട്ട ഒന്നാണ്‌ കുറ്റിപ്പുറം റയിൽ‌വേസ്റ്റേഷൻ.

അവലംബം

  1. http://www.fallingrain.com/world/IN/13/Kuttippuram.html

പുറം കണ്ണികൾ