കുഴവി
Other names | Mortar grinding machine |
---|---|
Uses | Grinding Mixing |
Related items | Mill |
അരകല്ല്, ആട്ടുകല്ല്, ഇടികല്ല് മുതലായവയിൽ സാധനങ്ങൾ അരയ്ക്കുകയോ ചതയ്ക്കുകയോ ചെയ്യുന്നതിനുപയോഗിക്കുന്ന നീണ്ടുരുണ്ട കല്ലാണ് കുഴവി (ഇംഗ്ലീഷ്: pestle). അരയ്ക്കാനോ ഇടിക്കാനോ ഉള്ള കല്ലുകളിൽ കീഴ്ക്കല്ല് അമ്മയും മുകളിലത്തെ നീണ്ടുരുണ്ടകല്ല് പിള്ളയുമായി സങ്കല്പം. അതിനാൽ കുഴവിക്ക് പിള്ളക്കല്ല് എന്നും പറയുന്നു.