കൃസ്ത്യൻ ഹ്യൂജൻസ്

ക്രിസ്ത്യൻ ഹ്യൂജൻസ്
Christiaan Huygens by Bernard Vaillant, Museum Hofwijck, Voorburg
ജനനം(1629-04-14)14 ഏപ്രിൽ 1629
ഹേഗ്, Dutch Republic
മരണം8 ജൂലൈ 1695(1695-07-08) (പ്രായം 66)
The Hague, Dutch Republic
ദേശീയതഡച്ച്
കലാലയംUniversity of Leiden
University of Angers
അറിയപ്പെടുന്നത്Titan
Explanation Saturn's rings
Centrifugal force
Collision formulae
Pendulum clock
Huygens–Fresnel principle
Wave theory
Birefringence
Evolute
Huygenian eyepiece
31 equal temperament musical tuning
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
Mathematics
Astronomy
Horology
സ്ഥാപനങ്ങൾRoyal Society of London
French Academy of Sciences
സ്വാധീനങ്ങൾGalileo Galilei
René Descartes
Frans van Schooten
സ്വാധീനിച്ചത്Gottfried Wilhelm Leibniz
Isaac Newton[1][2]

ഡച്ച് ഗണിതശാസ്ത്രജ്ഞനും തത്ത്വചിന്തകനും ആയിരുന്നു ക്രിസ്ത്യൻ ഹ്യൂജൻസ്.(14 ഏപ്രിൽ 1629 – 8 ജൂലൈ 1695).ഭൗതികശാസ്ത്രരംഗത്തും, ജ്യോതിശാസ്ത്രരംഗത്തും അദ്ദേഹം വ്യാപരിച്ചിരുന്നു.[3] ശനിയുടെ വലയങ്ങളെക്കുറിച്ചുള്ള പഠനങ്ങളും, പെൻഡുലം ക്ലോക്കിന്റെ കണ്ടുപിടിത്തവും ഹ്യൂജൻസിന്റെ പ്രധാന സംഭാവനകളിൽപ്പെടുന്നു.പ്രകാശത്തിന്റെ വ്യാപരണം,ടെലസ്കോപ്പുകളുടെ നിർമ്മാണം ഈ മേഖലകളിലും ഹ്യൂജൻസ് തന്റെ സംഭാവനകൾ നൽകുകയുണ്ടായി.[4][5]

അവലംബം

  1. I. Bernard Cohen; George E. Smith (25 ഏപ്രിൽ 2002). The Cambridge Companion to Newton. Cambridge University Press. p. 69. ISBN 978-0-521-65696-2. Retrieved 15 മേയ് 2013.
  2. Niccolò Guicciardini (2009). Isaac Newton on mathematical certainty and method. MIT Press. p. 344. ISBN 978-0-262-01317-8. Retrieved 15 മേയ് 2013.
  3. Christiaan Huygens, Traité de la lumiere... (Leiden, Netherlands: Pieter van der Aa, 1690), Chapter 1.
  4. Joella G. Yoder (8 ജൂലൈ 2004). Unrolling Time: Christiaan Huygens and the Mathematization of Nature. Cambridge University Press. p. 152. ISBN 978-0-521-52481-0. Retrieved 12 മേയ് 2013.
  5. ഹരിശ്രീ മാതൃഭൂമി 2011 ജൂൺ 25

കൂടുതൽ വായനയ്ക്ക്

  • Andriesse, C.D., 2005, Huygens: The Man Behind the Principle. Foreword by Sally Miedema. Cambridge University Press.
  • Boyer, C.B.: A history of mathematics, New York, 1968
  • Dijksterhuis, E. J.: The Mechanization of the World Picture: Pythagoras to Newton
  • Hooijmaijers, H.: Telling time – Devices for time measurement in Museum Boerhaave – A Descriptive Catalogue, Leiden, Museum Boerhaave, 2005
  • Struik, D.J.: A history of mathematics
  • Van den Ende, H. et al.: Huygens's Legacy, The golden age of the pendulum clock, Fromanteel Ltd, Castle Town, Isle of Man, 2004
  • Yoder, J G., 2005, "Book on the pendulum clock" in Ivor Grattan-Guinness, ed., Landmark Writings in Western Mathematics. Elsevier: 33-45.
  • Christiaan Huygens (1629-1695) : Library of Congress Citations Archived 2012-02-18 at the Wayback Machine.. Retrieved 2005-03-30.
വിക്കിചൊല്ലുകളിലെ കൃസ്ത്യൻ ഹ്യൂജൻസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: