കെല്ലി റൂതർഫോർഡ്

കെല്ലി റൂതർഫോർഡ്
Rutherford's headshot
ജനനം
കെല്ലി റഥർഫോർഡ് ഡീൻ

(1968-11-06) നവംബർ 6, 1968  (56 വയസ്സ്)
എലിസബത്ത്ടൌൺ, കെന്റുക്കി, യു.എസ്.
തൊഴിൽനടി
സജീവ കാലം1987–ഇതുവരെ
ജീവിതപങ്കാളി(കൾ)
Carlos Tarajano
(m. 2001; div. 2002)

Daniel Giersch
(m. 2006; div. 2010)
കുട്ടികൾ2
വെബ്സൈറ്റ്www.kellyrutherford.com

ഒരു അമേരിക്കൻ അഭിനേത്രിയാണ് കെല്ലി റൂതർഫോർഡ് (ജനനം: കെല്ലി റഥർഫോർഡ് ഡീൻ; നവംബർ 6, 1968). NBC യുടെ ജെനറേഷൻസ് (1989 - 1991) എന്ന പകൽസമയ സോപ്പ് ഓപ്പറയിലെ സ്റ്റെഫാനി "സാം" വിറ്റ്മോർ, ഫോക്സ് പ്രൈടൈം സോപ്പ് ഓപ്പറയായ മെൽറോസ് പ്ലേസിലെ (1996-1999)[1] മേഗൻ ലെവിസ്, CW പരമ്പര ഗോസിപ്പ് ഗേളിലെ (2007-2012) ലിലി വാൻ ഡെർ വുഡ്സൺ എന്നീ ടെലിവിഷൻ കഥാപാത്രങ്ങളിലൂടെയാണ് അവർ കൂടുതലായി അറിയപ്പെടുന്നത്.

ജീവിതരേഖ

കെല്ലി റൂതർഫോർഡ് ഡീൻ കെന്റക്കിയിലെ എലിസബത്ത് ടൗണിൽ 1968 നവംബർ 6 ന് ആൻ എഡ്വേർഡ്സിന്റെ മകളായി ജനിച്ചു.[2] അവർക്ക് ആന്റണി എന്നപേരിൽ ഒരു സഹോദരനുണ്ട്.[3] കാലിഫോർണിയയിലെ ന്യൂപോർട് ബീച്ചിലെ കൊറോണ ഡെൽ മാർ ഹൈസ്കൂളിലായിരുന്നു അവർ വിദ്യാഭ്യാസം ചെയ്തത്. പിന്നീട് ന്യൂ യോർക്ക് നഗരത്തിലെ എച്ച്.ബി. സ്റ്റുഡിയോയിലും കാലിഫോർണിയയിലെ ബെവർലി ഹിൽസ് പ്ലേഹൌസിലും തുടർപഠിനം നടത്തി.[4]

ഫിലിമോഗ്രാഫി

Film

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1988 ഷേക്ൿ‍ഡൌൺ TV watcher
1989 ഫാന്റം ഓഫ് ദ മാൾ: എറിക്സ് റിവഞ്ച് Salesgirl
1994 റ്റിസ് എ ഗിഫ്റ്റ് ടു ബി സിമ്പിൾ Emily Hanover Short film
1994 ഐ ലവ് ട്രബിൾ Kim
1994 ആംബർവേവ്സ് Lola Barnes
1997 സിക്സ് മന്ത്സ് ഓഫ് ഡാർക്നസ്, സിക്സ് മന്ത്സ് ഓഫ് ലൈറ്റ് Annie Short film
1997 ദ ബിഗ് ഫാൾ Veronica Direct-to-video film
1997 ഡിലെമ്മ Woman in bar Uncredited[അവലംബം ആവശ്യമാണ്]
1997 സൈക്ലോപ്സ്, ബേബി Randy
1998 ദ ഡിസ്റ്റർബൻസ് അറ്റ് ഡിന്നർ Marian Pronkridge
2000 സ്ക്രീം 3 Christine Hamilton
2000 ദ കയോസ് ഫാക്ടർ Jodi
2001 ദ ടാഗ് Wendy
2002 ഏഞ്ചൽസ് ഡോണ്ട് സ്ലീപ്പ് ഹിയർ Kate Porter
2002 സ്വിമ്മിംഗ് അപ്സ്ട്രീം Sandra Bird
2013 ദ സ്ട്രീം Maggie Terry
2017 ദ ക്രിസ്തുമസ് വെഡ്ഡിംദ് പ്ലാനർ Aunt Olivia

ടെലിവിഷൻ

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1987 Loving N/A Unknown episodes
1989–1991 Generations Stephanie "Sam" Whitmore Unknown episodes
1992 Davis Rules Erika 2 episodes
1992 Breaking the Silence Cheryl Television film
1992–1993 Homefront Judy Owen Main role (season 2)
1992 Bodies of Evidence Diana Wallace Episode: "Afternoon Delights"
1992 Bill & Ted's Excellent Adventures N/A Episode: "As the Dude Turns (The Lives That We Live)"
1993–1994 Adventures of Brisco County, Jr., TheThe Adventures of Brisco County, Jr. Dixie Cousins Recurring role, 7 episodes
1995 The Great Defender Frankie Collett Main role
1995 Courthouse Christine Lunden 4 episodes
1996 Kindred: The Embraced Caitlyn Byrne Main role
1996 No Greater Love Edwina Winfield Television film
1996 Buried Secrets Danielle Roff Television film
1996–1999 Melrose Place Megan Lewis Mancini Main role (seasons 5–7); 90 episodes
1998 Perfect Getaway, TheThe Perfect Getaway Julia Robinson Television film
1999–2000 Get Real Laura Martineau 4 episodes
1999 Nash Bridges Roxanne "Roxie" Hill Episode: "Kill Switch"
2000 Sally Hemings: An American Scandal Lady Maria Cosway Miniseries
2000 Outer Limits, TheThe Outer Limits Rachel Episode: "Nest"
2000–2001 The Fugitive Helen Kimble 3 episodes
2001 Night Visions Marilyn Lanier Episode: "The Passenger List"
2001 Acceptable Risk Kim Welles Television film
2002–2003 District, TheThe District Deputy Mayor Melinda Lockhart Recurring role, 6 episodes
2003–2004 Threat Matrix Special Agent Frankie Ellroy-Kilmer Main role
2005–2006 E-Ring Samantha "Sonny" Liston Main role
2007–2012 Gossip Girl Lily van der Woodsen Main role
2007 Tell Me No Lies Laura Cooper Television film
2013 Sister's Nightmare, AA Sister's Nightmare Jane Ryder Television film
2014 Bones Stephanie McNamara Episode: "The Ghost in the Killer"
2014 Being Mary Jane Cynthia Phillips 4 episodes
2014 Reckless Joyce Reed 4 episodes
2015 Mysteries of Laura, TheThe Mysteries of Laura Lisa Hanlon Episode: "The Mystery of the Popped Pugilist"
2015 Night of the Wild Sara Television film[5]
2016 Quantico Laura Wyatt Episodes: "Care", "Right"
2016 Jane The Virgin Editor Episode: "Chapter Fifty"
2017 Nightcap Herself Episode: "What Would Staci Do?"
2018 Dynasty Melissa Daniels 3 episodes
2018 Love, Of Course, AA Love, Of Course Amy Andolini Television film

അവലംബം

  1. The Complete Directory to Prime Time Network and Cable TV Shows, 1946-Present. Ballantine Books. 2003. p. 766. ISBN 0-345-45542-8.
  2. "Kelly Rutherford". TVGuide.com. Archived from the original on December 17, 2015. Retrieved May 24, 2015.
  3. "Kelly Rutherford". TVGuide.com. Archived from the original on December 17, 2015. Retrieved May 24, 2015.
  4. "Kelly Rutherford". TVGuide.com. Archived from the original on December 17, 2015. Retrieved May 24, 2015.
  5. "It's Sharknado...with dogs! Kelly Rutherford protects her family from cantankerous canines in new film Night Of The Wild". Daily Mail. 30 September 2015.

ബാഹ്യ ലിങ്കുകൾ