കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) | |
---|---|
പ്രസിഡന്റ് | K. Sudhakaran |
മുഖ്യകാര്യാലയം | Indira Bhawan, Vellayambalam, Thiruvanathapuram-695010, Kerala |
വിദ്യാർത്ഥി സംഘടന | Kerala Students Union |
യുവജന സംഘടന | Indian Youth Congress |
വനിത സംഘടന | Kerala Pradesh Mahila Congress Committee |
അംഗത്വം | 3.379 Million (June 2017) [1] |
പ്രത്യയശാസ്‌ത്രം |
|
സഖ്യം | United Democratic Front |
ലോക്സഭയിലെ സീറ്റുകൾ | 14 / 20 |
രാജ്യസഭയിലെ സീറ്റുകൾ | 1 / 9 |
Kerala Legislative Assembly സീറ്റുകൾ | 21 / 140 |
തിരഞ്ഞെടുപ്പ് ചിഹ്നം | |
വെബ്സൈറ്റ് | |
kpcc | |
കേരളാ പ്രദേശ് കോണ്ഗ്രസ് കമ്മറ്റി (കേരള പിസിസി അല്ലങ്കിൽ കെ.പി.സി.സി), ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കേരള സംസ്ഥാന ശാഖയാണ്. ആസ്ഥാനം തിരുവനന്തപുരത്താണ്. ഇപ്പോഴത്തെ കെ.പി.സി.സിയുടെ പ്രസിഡൻ്റാണ് കെ. സുധാകരൻ[2]കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നിയമസഭ കക്ഷി നേതാവും യു.ഡി.എഫിൻ്റെ ചെയർമാനുമാണ് വി.ഡി. സതീശൻ.[3]
കെപിസിസി പ്രസിഡൻറുമാർ
- കെ. സുധാകരൻ 2021-തുടരുന്നു[4]
- മുല്ലപ്പള്ളി രാമചന്ദ്രൻ 2018-2021[5]
- എം.എം. ഹസൻ 2017-2018[6]
- വി.എം. സുധീരൻ 2014-2017[7]
- രമേശ് ചെന്നിത്തല 2005-2014[8]
- തെന്നല ബാലകൃഷ്ണപിള്ള 2004-2005[9]
- പി.പി. തങ്കച്ചൻ 2004[10]
- കെ. മുരളീധരൻ 2001-2004[11]
- തെന്നല ബാലകൃഷ്ണപിള്ള
1998-2001[12]
- വയലാർ രവി 1992-1998[13]
- എ.കെ. ആൻ്റണി 1987-1992[14]
- സി.വി. പത്മരാജൻ 1983-1987[15]
- എ.എൽ. ജേക്കബ് 1982-1983[16]
- എ.കെ. ആൻ്റണി 1978-1982, 1973-1977[17]
- എസ്. വരദരാജൻ നായർ 1977-1978[18]
- കെ.എം. ചാണ്ടി 1978-1982
[19] (splitting of congress in 1978) (I group nominee)
1970-1972, 1972-1973[20]
- ടി.ഒ. ബാവ 1968[21]
- കെ.സി. എബ്രഹാം 1964[22]
- സി.കെ. ഗോവിന്ദൻ നായർ 1960, 1963[23]
- ആർ. ശങ്കർ 1959[24]
- കെ.എ. ദാമോദര മേനോൻ 1957[25]
ഡിസിസി പ്രസിഡൻറുമാർ
2021 ഓഗസ്റ്റ് 29 മുതൽ
- തിരുവനന്തപുരം-പാലോട് രവി[26]
- കൊല്ലം - പി.രാജേന്ദ്രപ്രസാദ്[27]
- പത്തനംതിട്ട - സതീഷ് കൊച്ചുപറമ്പിൽ[28]
- ആലപ്പുഴ - ബി. ബാബു പ്രസാദ്[29]
- കോട്ടയം - നാട്ടകം സുരേഷ്[30]
- ഇടുക്കി - സി.പി.മാത്യു[31]
- എറണാകുളം - മുഹമ്മദ് ഷിയാസ്[32]
- തൃശൂർ - ജോസ് വള്ളൂർ[33]
- പാലക്കാട് - എ.തങ്കപ്പൻ[34]
- മലപ്പുറം - വി.എസ്.ജോയ്[35]
- കോഴിക്കോട് - കെ.പ്രവീൺ കുമാർ[36]
- വയനാട് - എൻ.ഡി.അപ്പച്ചൻ[37]
- കണ്ണൂർ - മാർട്ടിൻ ജോർജ്[38][39]
- കാസർകോട് - പി.കെ.ഫൈസൽ[40]
2016-2021
- തിരുവനന്തപുരം - നെയ്യാറ്റിൻകര സനൽ[41]
- കൊല്ലം - ബിന്ദു കൃഷ്ണ
- പത്തനംതിട്ട - ബാബു ജോർജ്
- ആലപ്പുഴ - എം. ലിജു
- കോട്ടയം - ജോഷി ഫിലിപ്പ്
- ഇടുക്കി - ഇബ്രാഹിംകുട്ടി കല്ലാർ
- എറണാകുളം - ടി.ജെ. വിനോദ് എം.എൽ.എ
- തൃശൂർ - എം.പി. വിൻസെൻറ്[42]
- പാലക്കാട് - വി.കെ. ശ്രീകണ്ഠൻ എം.പി[43]
- മലപ്പുറം - ആര്യാടൻ ഷൗക്കത്ത്
- കോഴിക്കോട് - യു. രാജീവൻ മാസ്റ്റർ
- വയനാട് - ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ
- കണ്ണൂർ - സതീശൻ പാച്ചേനി
- കാസർകോട് - ഹക്കീം കുന്നേൽ[44][45]
കെ.പി.സി.സി ഭാരവാഹി പട്ടിക
- കെ.പി.സി.സി സെക്രട്ടറിമാർ
- 2020 സെപ്റ്റംബർ 14 മുതൽ (പട്ടിക കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)[46]
2021 ഒക്ടോബർ 21 മുതൽ
വൈസ് പ്രസിഡൻറുമാർ
- എൻ. ശക്തൻ
- വി.ടി. ബൽറാം
- വി.ജെ.പൗലോസ്
- വി.പി. സജീന്ദ്രൻ
ട്രഷറർ
ജനറൽ സെക്രട്ടറിമാർ
- എം.ലിജു
- എ.എ.ഷുക്കൂർ
- ജി.പ്രതാപവർമ്മ തമ്പാൻ[49]
- അഡ്വ.എസ്.അശോകൻ
- മരിയപുരം ശ്രീകുമാർ
- കെ.കെ.എബ്രഹാം[50]
- അഡ്വ.സോണി സെബാസ്റ്റ്യൻ
- അഡ്വ.കെ.ജയന്ത്
- അഡ്വ.പി.എം.നിയാസ്
- ആര്യാടൻ ഷൗക്കത്ത്
- സി.ചന്ദ്രൻ
- ടി.യു. രാധാകൃഷ്ണൻ
- അഡ്വ.ബി.എ.അബ്ദുൾ മുത്തലിബ്
- അഡ്വ.ദീപ്തി മേരി വർഗീസ്
- ജോസി സെബാസ്റ്റ്യൻ
- പി.എ.സലീം
- അഡ്വ.പഴകുളം മധു
- എം.ജെ.ജോബ്
- കെ.പി.ശ്രീകുമാർ
- എം.എം.നസീർ
- അലിപ്പറ്റ ജമീല
- ജി.എസ്.ബാബു
- കെ.എ.തുളസി
- അഡ്വ.ജി.സുബോധൻ
കെ.പി.സി.സി. നിർവാഹക സമിതി അംഗങ്ങൾ
- കെ. സുധാകരൻ (പി.സി.സി. പ്രസിഡൻ്റ്)
- വി.ഡി. സതീശൻ (പ്രതിപക്ഷ നേതാവ്)
- കൊടിക്കുന്നിൽ സുരേഷ് (വർക്കിംഗ് പ്രസിഡൻ്റ്)
- പി.ടി. തോമസ് (വർക്കിംഗ് പ്രസിഡൻറ്)
- ടി. സിദ്ദിഖ് (വർക്കിംഗ് പ്രസിഡൻ്റ്)
- പത്മജ വേണുഗോപാൽ
- വി.എസ്. ശിവകുമാർ
- ടി.ശരത്ചന്ദ്ര പ്രസാദ്
- കെ.പി. ധനപാലൻ
- എം.മുരളി
- വർക്കല കഹാർ
- കരകുളം കൃഷ്ണപിള്ള
- ഡി.സുഗതൻ
- കെ.എൽ.പൗലോസ്
- അനിൽ അക്കര
- സി.വി.ബാലചന്ദ്രൻ
- ടോമി കല്ലാനി
- പി.ജെ.ജോയ്
- കോശി.എം.കോശി
- ഷാനവാസ് ഖാൻ
- കെ.പി.ഹരിദാസ്
- ഡോ.പി.ആർ.സോന
- ജ്യോതികുമാർ ചാമക്കാല
- അഡ്വ.ജോൺസൺ എബ്രഹാം
- ജയ്സൺ ജോസഫ്
- ജോർജ് മാമൻ കൊണ്ടോർ
- മണക്കാട് സുരേഷ്
- മുഹമ്മദ് കുട്ടി മാസ്റ്റർ[51]
നിർവാഹക സമിതിയിലെ സ്ഥിരം ക്ഷണിതാക്കൾ
- കേരളത്തിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ
- മുൻ കെ.പി.സി.സി പ്രസിഡൻറുമാർ
നിർവാഹക സമിതിയിലെ പ്രത്യേക ക്ഷണിതാക്കൾ
- രാഷ്ട്രീയ കാര്യ സമിതി അംഗങ്ങൾ
- കേരളത്തിൽ നിന്നുള്ള കോൺഗ്രസ് പാർട്ടിയുടെ ലോക്സഭ, നിയമസഭ അംഗങ്ങൾ
- കേരളത്തിൽ നിന്നുള്ള എ.ഐ.സി.സി. സെക്രട്ടറിമാർ
- സ്ഥാനമൊഴിഞ്ഞ മുൻ ഡി.സി.സി. പ്രസിഡൻറുമാർ[52]
2021 നവംബർ 26 മുതൽ 2024 ഓഗസ്റ്റ് 21 വരെ
(കെ.പി.സി.സിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി)
- ജി.എസ്.ബാബു
(കെ.പി.സി.സിയുടെ ഓഫീസ് ചുമതല)
2021 നവംബർ 26 മുതൽ
ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി. ജനറൽ സെക്രട്ടറിമാർ
- കെ.പി.ശ്രീകുമാർ : തിരുവനന്തപുരം
- പഴകുളം മധു : കൊല്ലം
- എം.എം.നസീർ : പത്തനംതിട്ട
- മരിയപുരം ശ്രീകുമാർ : ആലപ്പുഴ[53]
- എം.ജെ.ജോബ് : കോട്ടയം
- ജോസി സെബാസ്റ്റ്യൻ : ഇടുക്കി
- എസ്.അശോകൻ : എറണാകുളം
- എ.എ.ഷുക്കൂർ : തൃശൂർ
- ബി.എ.അബ്ദുൾ മുത്തലിബ് : പാലക്കാട്
- പി.എ.സലീം : മലപ്പുറം
- പി.എം.നിയാസ് : കോഴിക്കോട്
- അലിപ്പറ്റ ജമീല : വയനാട്
- പി.എം.നിയാസ് : കണ്ണൂർ
- സോണി സെബാസ്റ്റ്യൻ : കാസർഗോഡ്[54]
2021 ഡിസംബർ 8 മുതൽ
കെ.പി.സി.സി ലീഗൽ സെൽ ചെയർമാൻ
2021 ഡിസംബർ 26 മുതൽ
3 അംഗ കെ.പി.സി.സി അച്ചടക്ക സമിതി
- തിരുവഞ്ചൂർ രാധാകൃഷ്ണൻ(അച്ചടക്ക സമിതി അധ്യക്ഷൻ)
- എൻ.അഴകേശൻ(മുൻ ഡി.സി.സി. പ്രസിഡൻറ്, കൊല്ലം)
- ഡോ.ആരിഫ സൈനുദ്ദീൻ (നഫീസത്ത് ബീവിയുടെ മകൾ)[58]
2022 ഫെബ്രുവരി 1 മുതൽ
- കെ.പി.സി.സി ജനറൽ സെക്രട്ടറിയായ മരിയപുരം ശ്രീകുമാറിന് ആലപ്പുഴ ജില്ലയുടെ ചുമതല.[59]
2022 ഫെബ്രുവരി 15 മുതൽ
- ചെറിയാൻ ഫിലിപ്പ് കെ.പി.സി.സി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടർ.[60]
2022 ഓഗസ്റ്റ് 30 മുതൽ
- അഡ്വ. ദീപ്തി മേരി വർഗീസിന് കെ.പി.സി.സി മീഡിയ സെല്ലിൻ്റെ ചുമതല.[61]
2023 ജൂൺ 3
- പുന:സംഘടനയുടെ ഭാഗമായി 3 ജില്ലകളൊഴിച്ച് ബാക്കി പതിനൊന്ന് ജില്ലകളിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു.[62][63]
2023 ജൂൺ 5
- പുന:സംഘടനയുടെ ഭാഗമായി ബാക്കി 3 ജില്ലകളുടേയും തർക്കമുണ്ടായിരുന്ന ബ്ലോക്കുകളിലേയും പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ സംസ്ഥാനത്തെ 282 ബ്ലോക്കുകളിലും പുതിയ അധ്യക്ഷന്മാർ നിലവിൽ വന്നു.12 വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ പുന:സംഘടന നടന്നത്.[64]
- (പട്ടിക കാണാൻ ഐ.എൻ.സി കേരള എന്ന കെ.പി.സി.സിയുടെ ഔദ്യോഗിക എഫ്ബി പേജ് സന്ദർശിക്കുക)[65]
2024 മാർച്ച് 1
- മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി പ്രസിഡൻ്റായിരുന്ന കാലയളവിൽ നിയമിച്ച കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടികയ്ക്ക് സംസ്ഥാന കോൺഗ്രസ് നേതൃയോഗം അംഗീകാരം നൽകി. പഴയ 90 പേരുടെ പട്ടികയിൽ പാർട്ടി വിട്ടവരെയും സജീവമല്ലാത്തവരെയും ഒഴിവാക്കി ബാക്കി 77 പേരെ കെ.പി.സി.സി സെക്രട്ടറിമാരായി നിയമിച്ചു.[66]
2024 ജൂൺ 10
ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂർ പാർലമെൻ്റ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ.മുരളീധരൻ മൂന്നാം സ്ഥാനത്ത് ആയതിനെ തുടർന്ന് ഡി.സി.സി പ്രസിഡൻ്റ് ജോസ് വള്ളൂർ രാജിവച്ചു. വി.കെ. ശ്രീകണ്ഠൻ എം.പിക്ക് തൃശൂർ ഡി.സി.സിയുടെ താത്കാലിക ചുമതല.
2024 ഓഗസ്റ്റ് 21
എം.ലിജു കെപിസിസിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി. രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് എം.ലിജു ഒഴിവായി. നിലവിലുള്ള സംഘടന ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണന് കെപിസിസിയുടെ ഓഫീസിൻ്റെ ചുമതല നൽകി മാറ്റി നിയമിച്ചു.[67]
സംഘടനാ ചുമതലകളുടെ മേൽനോട്ടക്കാർ
2023 ജനുവരി 27ന് ചേർന്ന കെ.പി.സി.സി നിർവാഹക സമിതി യോഗം പുതിയ ഭാരവാഹികൾക്ക് സംഘടന ചുമതലകൾ നിശ്ചയിച്ചു നൽകി. ഇതുവരെ ജില്ലകളുടെ ചുമതല മാത്രമാണ് ഏൽപ്പിച്ചിരുന്നത്. പോഷക സംഘടനകളുടേയും പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടേയും വിവിധ സംഘടന മേഖലകളുടേയും ചുമതലയാണ് വിഭജിച്ച് നൽകിയത്.
- എൻ. ശക്തൻ(വൈസ് പ്രസിഡൻറ്) - രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്
- വി.ടി. ബൽറാം(വൈസ് പ്രസിഡൻറ്) - യൂത്ത് കോൺഗ്രസ്, കെ.എസ്.യു, സാമൂഹിക-മാധ്യമം, കല, സാംസ്കാരികം, ഇന്ത്യൻ പ്രൊഫഷണൽ കോൺഗ്രസ്
- വി.ജെ.പൗലോസ്(വൈസ് പ്രസിഡൻറ്) - കർഷക കോൺഗ്രസ്, കെ.കരുണാകരൻ ഫൗണ്ടേഷൻ
- വി.പി. സജീന്ദ്രൻ(വൈസ് പ്രസിഡൻറ്) - മഹിള കോൺഗ്രസ്, ദേവസ്വം ബോർഡ്, ദളിത് കോൺഗ്രസ്, ആദിവാസി കോൺഗ്രസ്
- ടി.യു.രാധാകൃഷ്ണൻ - (സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി), കെ.പി.സി.സി ഓഫീസ്, അംഗത്വ വിതരണം, ഓഫീസ് നിർവഹണം, 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പ് ചുമതല
- കെ.ജയന്ത്(ജനറൽ സെക്രട്ടറി) - (അറ്റാച്ച്ഡ് സെക്രട്ടറി, കെ.പി.സി.സി പ്രസിഡൻ്റ്) യൂത്ത് കോൺഗ്രസ്, കെ.എസ്.യു[68]
മറ്റ് ജനറൽ സെക്രട്ടറിമാരും ചുമതലകളും
- കെ.പി.ശ്രീകുമാർ - ദേശീയ കായികവേദി
- പഴകുളം മധു - പ്രിയദർശിനി പബ്ലിക്കേഷൻസ്
- എം.എം.നസീർ - കേന്ദ്ര ജീവനക്കാരുടെ സംഘടനകൾ
- മരിയാപുരം ശ്രീകുമാർ - ലോയേഴ്സ് കോൺഗ്രസ്
- എം.ജെ.ജോബ് - മത്സ്യത്തൊഴിലാളി കോൺഗ്രസ്
- ജോസി സെബാസ്റ്റ്യൻ - സർവകലാശാലകൾ
- എസ്.അശോകൻ - കർഷക തൊഴിലാളി ഫെഡറേഷൻ
- എ.എ.ഷുക്കൂർ - സഹകരണ മേഖല
- ബി.എ.അബ്ദുൾ മുത്തലിബ് - ന്യൂനപക്ഷ മേഖല
- പി.എ.സലിം - പ്രവാസി കോൺഗ്രസ്
- കെ.കെ.എബ്രഹാം - സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ
- പി.എം.നിയാസ് - വ്യവസായ മേഖല
- സോണി സെബാസ്റ്റ്യൻ - അസംഘടിത തൊഴിലാളി കോൺഗ്രസ്
- ജി.എസ്.ബാബു - സേവാദൾ
- ആര്യാടൻ ഷൗക്കത്ത് - സാംസ്കാര സാഹിതി, ജവഹർ ബാലമഞ്ച്
- ദീപ്തി മേരി വർഗീസ് - മാധ്യമങ്ങളും ആശയ വിനിമയവും
- കെ.എ. തുളസി - കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി, പരിശീലനം, ശാസ്ത്രവേദി, വിചാർ വിഭാഗ്
- കെ.എ.ചന്ദ്രൻ - ഐ.എൻ.ടി.യു.സി, എക്സ് സർവീസ് കോൺഗ്രസ്
- ജി.സുബോധൻ - തദ്ദേശ സ്ഥാപനങ്ങൾ, സർവീസ് സംഘടനകൾ[69]
കെ.പി.സി.സി. ഡിജിറ്റൽ മീഡിയ
- ഡോ.പി.സരിൻ - കൺവീനർ
- വി.ടി.ബൽറാം - ചെയർമാൻ
ഡിജിറ്റൽ മീഡിയ കമ്മറ്റി
- രാഹുൽ മാങ്കൂട്ടത്തിൽ
- ബി.ആർ.എം. ഷെഫീർ
- നിഷ സോമൻ
- ടി.ആർ.രാജേഷ്
- താരാ ടോജോ അലക്സ്
- വീണാ നായർ[70]
കേരളത്തിൽ നിന്നുള്ള എഐസിസി അംഗങ്ങൾ
2023 ഓഗസ്റ്റ് 20 മുതൽ
- എ.കെ. ആൻ്റണി (പ്രവർത്തക സമിതിയംഗം)
- കെ.സി. വേണുഗോപാൽ (എ.ഐ.സി.സി, സംഘടന ജനറൽ സെക്രട്ടറി)
- ശശി തരൂർ (ഉമ്മൻചാണ്ടി അന്തരിച്ച ഒഴിവിൽ)
- രമേശ് ചെന്നിത്തല (സ്ഥിരം ക്ഷണിതാവ്)
- കൊടിക്കുന്നിൽ സുരേഷ് (പ്രത്യേക ക്ഷണിതാവ്)[71]
രാഷ്ട്രീയ കാര്യ സമിതി അംഗങ്ങൾ
വി.എം.സുധീരൻ കെ.പി.സി.സി പ്രസിഡൻറായിരുന്നപ്പോൾ 2016-ൽ എ.ഐ.സി.സി ഇടപെട്ടാണ് കേരളത്തിൽ രാഷ്ട്രീയ കാര്യ സമിതി രൂപീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രമുഖരായ കോൺഗ്രസ് നേതാക്കന്മാരുടെ ഫോറമായിട്ടാണ് ഇതിനെ എ.ഐ.സി.സി പരിഗണിക്കുന്നത്.
2024 ജനുവരി 16 മുതൽ
- കെ. സുധാകരൻ (പി.സി.സി പ്രസിഡൻ്റ്)
- വി.ഡി. സതീശൻ (പ്രതിപക്ഷ നേതാവ്)
- ശശി തരൂർ
- രമേശ് ചെന്നിത്തല
- കെ. മുരളീധരൻ
- വി.എം. സുധീരൻ
- മുല്ലപ്പള്ളി രാമചന്ദ്രൻ
- എം.എം. ഹസൻ
- കൊടിക്കുന്നിൽ സുരേഷ്
- പി.ജെ. കുര്യൻ
- തിരുവഞ്ചൂർ രാധാകൃഷ്ണൻ
- കെ.സി. ജോസഫ്
- ബെന്നി ബഹനാൻ
- അടൂർ പ്രകാശ്
- എം.കെ. രാഘവൻ
- ടി.എൻ. പ്രതാപൻ
- ആൻ്റോ ആൻ്റണി
- ഹൈബി ഈഡൻ
- പി.സി. വിഷ്ണുനാഥ്
- ഷാനിമോൾ ഉസ്മാൻ
- ടി. സിദ്ദീഖ്
- എ.പി. അനിൽകുമാർ
- സണ്ണി ജോസഫ്
- റോജി എം. ജോൺ
- എൻ. സുബ്രഹ്മണ്യൻ
- അജയ് തറയിൽ
- വി.എസ്. ശിവകുമാർ
- ജോസഫ് വാഴയ്ക്കൻ
- ചെറിയാൻ ഫിലിപ്പ്
- ബിന്ദു കൃഷ്ണ
- ഷാഫി പറമ്പിൽ
- ശൂരനാട് രാജശേഖരൻ
- പി.കെ. ജയലക്ഷ്മി
- ജോൺസൺ എബ്രഹാം[72]
അവലംബങ്ങൾ
- ↑ http://m.timesofindia.com/city/thiruvananthapuram/33-79-lakh-members-for-congress-in-kerala/articleshow/59179631.cms
- ↑ https://timesofindia.indiatimes.com/city/thiruvananthapuram/k-sudhakaran-set-to-stay-as-kpcc-president/articleshow/94239652.cms
- ↑ https://www.manoramaonline.com/news/latest-news/2021/05/28/v-d-satheesan-elected-as-udf-chairman.html
- ↑ https://www.manoramaonline.com/news/latest-news/2021/06/08/kpcc-new-president-k-sudhakaran-political-life-story.html
- ↑ https://m.timesofindia.com/city/thiruvananthapuram/mullappally-ramachandran-appointed-kpcc-president/amp_articleshow/65877165.cms
- ↑ https://www.newindianexpress.com/states/kerala/2018/sep/21/outgoing-kpcc-president-mm-hassan-may-contest-lok-sabha-polls-from-wayanad-1874976.html
- ↑ https://www.thehindu.com/news/national/kerala/vmsudheeran-is-kpcc-president/article5672947.ece
- ↑ https://zeenews.india.com/home/ramesh-chennithala-appointed-kpcc-president_224662.html
- ↑ https://gulfnews.com/world/asia/india/thennala-is-new-chief-of-congress-in-kerala-1.325620
- ↑ https://zeenews.india.com/home/p-p-thankachan-appointed-acting-president-of-kpcci_146255.html
- ↑ https://m.rediff.com/news/2003/apr/03kera.htm
- ↑ https://www.onmanorama.com/kerala/top-news/2020/02/26/thennala-balakrishna-pillai-kpcc-90-birthday.html
- ↑ https://books.google.co.in/books?id=rPxpuw-tTBIC&pg=PA96&lpg=PA96&dq=k+muraleedharan+elected+as+kpcc+president&source=bl&ots=gAZh0v3Zum&sig=ACfU3U0-ZF6k7L5zV5PvAeXbnn5bhzen1Q&hl=en&sa=X&ved=2ahUKEwj-3qjF543uAhVNxTgGHbJTDGY4KBDoATARegQIExAB#v=onepage&q=k%20muraleedharan%20elected%20as%20kpcc%20president&f=false
- ↑ http://www.niyamasabha.org/codes/members/m040.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-12. Retrieved 2021-01-09.
- ↑ https://books.google.co.in/books?id=rPxpuw-tTBIC&pg=PA263&lpg=PA263&dq=a+l+jacob+kpcc+president&source=bl&ots=gA_k1r00sk&sig=ACfU3U2N00t__PzL5MfFbPRAU1i_vqvm3A&hl=en&sa=X&ved=2ahUKEwiw89LY6YnxAhWs3jgGHdRSDiMQ6AEwCXoECAsQAg#v=onepage&q=a%20l%20jacob%20kpcc%20president&f=false
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-11. Retrieved 2021-01-09.
- ↑ https://www.thehindu.com/news/national/kerala/varadarajan-nair-birth-centenary-programmes/article7005576.ece
- ↑ https://kmchandy.org/
- ↑ http://www.niyamasabha.org/codes/members/m742.htm
- ↑ http://www.niyamasabha.org/codes/members/m082.htm
- ↑ http://www.niyamasabha.org/codes/members/m011.htm
- ↑ https://www.manoramanews.com/news/india/2019/06/27/ckg-rahul-gandhi.html
- ↑ http://www.niyamasabha.org/codes/members/m596.htm
- ↑ http://www.stateofkerala.in/niyamasabha/k_a_damodara_menon.php
- ↑ https://www.manoramaonline.com/news/kerala/2021/08/29/dcc-presidents-list.html
- ↑ https://www.thehindu.com/news/national/kerala/p-rajendra-prasad-assumes-charge-as-kollam-district-congress-committee-president/article36274373.ece
- ↑ https://www.madhyamam.com/kerala/local-news/pathanamthitta/satheesh-kochuparambil-will-lead-pathanamthitta-congress-841840
- ↑ https://www.manoramanews.com/news/kerala/2021/08/29/babu-prasad-dcc-president-in-alappuzha.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-09-06. Retrieved 2021-09-06.
- ↑ https://www.manoramanews.com/news/kerala/2021/08/30/idukki-dcc-president-cp-mathew.html
- ↑ https://keralakaumudi.com/news/mobile/news.php?id=628232&u=local-news-ernakulam
- ↑ https://keralakaumudi.com/news/mobile//news.php?id=627861&u=local-news-thrissur
- ↑ https://www.manoramaonline.com/district-news/palakkad/2021/09/04/palakkad-dcc-president-takes-charge.html
- ↑ https://www.manoramaonline.com/news/latest-news/2021/09/01/who-is-v-s-joy-the-new-dcc-president-from-malappuram.html
- ↑ https://malayalam.oneindia.com/news/kozhikode/kozhikodeappointment-of-dcc-presidents-kozhikode-praveen-kumar-may-preside-305037.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-09-06. Retrieved 2021-09-06.
- ↑ https://www.madhyamam.com/kerala/local-news/kannur/martin-george-to-lead-of-the-kannur-congress-841809
- ↑ https://www.manoramaonline.com/district-news/kannur/2021/09/05/kannur-dcc-president-martin-george.html
- ↑ https://www.manoramaonline.com/news/kerala/2021/08/29/new-dcc-president-list.html
- ↑ https://www.onmanorama.com/news/kerala/new-dcc-presidents-in-kerala-prominence-for-younger-leaders-.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-11. Retrieved 2021-01-09.
- ↑ https://english.mathrubhumi.com/news/kerala/congress-heads-for-complete-revamp-dcc-president-vk-sreekandan-resigns-kerala-1.5696537
- ↑ http://kpcc.org.in/kpcc-dcc-presidents
- ↑ https://www.newindianexpress.com/states/kerala/2020/dec/31/appointment-of-new-dcc-chiefs-likely-before-jan-15-2243372.html
- ↑ https://www.manoramaonline.com/news/kerala/2020/09/14/96-secretaries-for-kpcc.html
- ↑ https://keralakaumudi.com/news/mobile/news.php?id=667745
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-12-20. Retrieved 2022-12-20.
- ↑ https://english.mathrubhumi.com/news/kerala/congress-leader-and-former-mla-prathapa-varma-thampan-passes-away-1.7756844
- ↑ https://www.manoramaonline.com/news/latest-news/2023/06/02/pulpally-bank-fraud-kpcc-general-secretary-kk-abraham-resigned.amp.html
- ↑ https://english.mathrubhumi.com/news/kerala/kpcc-announces-new-office-bearers-56-members-4-vice-presidents-vt-balram-1.6107000
- ↑ https://www.manoramaonline.com/news/latest-news/2021/10/21/list-of-kpcc-office-bearers-announced-by-aicc.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-06-27. Retrieved 2022-02-02.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-27. Retrieved 2021-11-27.
- ↑ https://keralakaumudi.com/news/mobile/news-amp.php?id=703020&u=kpcc
- ↑ https://www.manoramaonline.com/news/kerala/2021/11/06/kpcc-forming-legal-help-cell.amp.html
- ↑ https://expressherald.com/2021/12/08/kpcc-adv-v-s-chandrasekharan-was-appointed/
- ↑ https://www.manoramaonline.com/news/kerala/2021/12/27/thiruvanchoor-radhakrishnan-kpcc-discipline-committee-chairman.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-02-02. Retrieved 2022-02-02.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-02-15. Retrieved 2022-02-15.
- ↑ https://www.manoramaonline.com/news/latest-news/2022/08/31/deepthi-mary-varghese-is-in-charge-of-kpcc-media-cell.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2023-06-04. Retrieved 2023-06-04.
- ↑ https://www.manoramaonline.com/news/latest-news/2023/06/03/issues-in-state-congress-about-block-president-postings.amp.html
- ↑ https://www.manoramaonline.com/news/kerala/2023/06/06/congress-block-list-complete.amp.html
- ↑ https://keralakaumudi.com/news/mobile/news.php?id=1081773&u=congress
- ↑ https://keralakaumudi.com/news/mobile/news.php?id=1259801&u=congress
- ↑ https://www.manoramaonline.com/news/latest-news/2024/08/21/m-liju-appointed-kpcc-general-secretary.html
- ↑ https://www.manoramaonline.com/news/kerala/2023/01/28/duties-given-for-kpcc-executives.amp.html
- ↑ https://www.mathrubhumi.com/news/kerala/kpcc-responsibilities-divided-1.8259341
- ↑ https://www.manoramaonline.com/news/kerala/2023/01/27/dr-p-sarin-to-take-over-kpcc-digital-media-convenor.amp.html
- ↑ https://www.manoramaonline.com/news/latest-news/2023/08/20/congress-working-committee-announced-updates.html
- ↑ https://www.manoramaonline.com/news/latest-news/2024/01/16/kpcc-political-affairs-committee-reconstituted.html