കൊച്ചി താലൂക്ക്
കേരളത്തിലെ എറണാകുളം ജില്ലയിലെ ഏഴ് താലൂക്കുകളിൽ ഒന്നാണ് കൊച്ചി താലൂക്ക്. ഫോർട്ട് കൊച്ചിയിലാണ് ഈ താലൂക്കിന്റെ ആസ്ഥാനം. കേരളത്തിലെ ഏറ്റവും ചെറിയ താലൂക്കാണ് കൊച്ചി താലൂക്ക്. ആലുവ, കണയന്നൂർ, കോതമംഗലം, കുന്നത്തുനാട്, മൂവാറ്റുപുഴ, പറവൂർ എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കൊച്ചി താലൂക്കിൽ 10 ഗ്രാമ പഞ്ചായത്തുകളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.
ചരിത്രം
അതിർത്തികൾ
- വടക്ക് -- പറവൂർ താലൂക്കും കൊച്ചി കായലും
- കിഴക്ക് -- കണയന്നൂർ, പറവൂർ താലൂക്കുകൾ
- തെക്ക് -- ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്ക്
- പടിഞ്ഞാറ് -- അറബിക്കടൽ