കോലി

ഒരു കോലി സ്ത്രീ
koli man

പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു ആദിവാസിവിഭാഗമാണ്‌ കോലി. ബോംബെ നഗരത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ സ്ഥാപിക്കപ്പെട്ട തുണിവ്യവസായശാലകളിൽ ഈ വിഭാഗത്തില്പ്പെട്ട ധാരാളമാളുകൾ പണിയെടുക്കാനായെത്തിയിരുന്നു. അങ്ങനെ ഈ വിഭാഗക്കാരുടെ പേരിൽ നിന്നാണ്‌ അവിദഗ്ദ്ധത്തൊഴിലാളികൾക്ക് ഇംഗ്ലീഷിൽ കൂലി (coolie) എന്ന വാക്ക് ഉണ്ടായത്[1]‌.

അവലംബം

  1. HILL, JOHN (1963). "3-WESTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 104. {cite book}: Cite has empty unknown parameter: |coauthors= (help)