ക്രിക്കറ്റ് ലോകകപ്പ് 2023
പ്രമാണം:2023 CWC Logo.svg | |
സംഘാടക(ർ) | അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി |
---|---|
ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | റോബിൻ റൗണ്ട് , നോക്കൗട്ട് |
ആതിഥേയർ | ഇന്ത്യ |
ജേതാക്കൾ | ഓസ്ട്രേലിയ |
രണ്ടാം സ്ഥാനം | ഇന്ത്യ |
പങ്കെടുത്തവർ | 10 |
ആകെ മത്സരങ്ങൾ | 48 |
ഏറ്റവുമധികം റണ്ണുകൾ | വിരാട് കോഹ്‌ലി (765) |
ഏറ്റവുമധികം വിക്കറ്റുകൾ | മുഹമ്മദ് ഷാമി (24) |
അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പതിമൂന്നാമത് പതിപ്പാണ് ക്രിക്കറ്റ് ലോകകപ്പ് 2023. 2013-ൽ ലണ്ടനിൽ ചേർന്ന യോഗത്തിൽ ഇന്ത്യയെ 2023 ലോകകപ്പിന്റെ ആതിഥേയരായി അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി പ്രഖ്യാപിച്ചു[1]. ഇന്ത്യയിൽ മാത്രമായി നടക്കുന്ന രണ്ടാമത് ഏകദിന ക്രിക്കറ്റ് ലോകകപ്പാണിത് [2].
ലോകകപ്പിനായി സൂപ്പർ ലീഗിലെ പതിമൂന്ന് മത്സരാർത്ഥികളിൽ നിന്നുള്ള മികച്ച ഏഴ് ടീമുകളും ആതിഥേയരും (ഇന്ത്യ) സ്വയമേ യോഗ്യത നേടും. ശേഷിക്കുന്ന അഞ്ച് ടീമുകളും അഞ്ച് അസോസിയേറ്റ് ടീമുകളും 2022 ക്രിക്കറ്റ് ലോകകപ്പ് ക്വാളിഫയറിൽ കളിക്കും. അതിൽ നിന്ന് രണ്ട് ടീമുകൾ അവസാന ടൂർണമെന്റിലേക്ക് കടക്കും.[3][4]
ഗ്രൂപ്പ് ഘട്ടം
2023 ജൂൺ 23-ന് മുംബൈയിൽ നടന്ന ചടങ്ങിൽ ഐ.സി.സി ലോകകപ്പ് മൽസരങ്ങളുടെ വേദികൾ പ്രഖ്യാപിച്ചു. 2019-ൽ ഫൈനലിലെത്തിയ ന്യൂസിലൻഡ് , ഇംഗ്ലണ്ട് എന്നീ ടീമുകൾ തമ്മിലുള്ള ആദ്യമൽസരം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒക്റ്റോബർ 5-ന് നടന്നു.[5]
പോയിന്റ് പട്ടിക
സ്ഥാ | ടീം | കളികൾ | വിജയം | തോൽവി | ടൈ | ഫലം ഇല്ല | പോയിന്റ്സ് | റൺ റേറ്റ് | യോഗ്യത |
---|---|---|---|---|---|---|---|---|---|
1 | ഇന്ത്യ (H) | 9 | 9 | 0 | 0 | 0 | 18 | 2.572 | സെമി-ഫൈനൽ മത്സരങ്ങളിലേക്കും 2025 ഐസിസി ചാമ്പിയൻസ് ട്രോഫിയിലേക്ക് യോഗ്യത നേടുകയും ചെയ്തു. |
2 | ദക്ഷിണാഫ്രിക്ക | 9 | 7 | 2 | 0 | 0 | 14 | 1.266 | |
3 | ഓസ്ട്രേലിയ | 9 | 7 | 2 | 0 | 0 | 14 | 0.845 | |
4 | ന്യൂസിലൻഡ് | 9 | 5 | 4 | 0 | 0 | 10 | 0.740 | |
5 | പാകിസ്ഥാൻ | 9 | 4 | 5 | 0 | 0 | 8 | −0.199 | 2025 ഐസിസി ചാമ്പിയൻസ് ട്രോഫിയിലേക്ക് യോഗ്യത നേടി. |
6 | Afghanistan | 9 | 4 | 5 | 0 | 0 | 8 | −0.332 | |
7 | ഇംഗ്ലണ്ട് | 9 | 3 | 6 | 0 | 0 | 6 | −0.572 | |
8 | ബംഗ്ലാദേശ് | 9 | 2 | 7 | 0 | 0 | 4 | −1.086 | |
9 | ശ്രീലങ്ക | 9 | 2 | 7 | 0 | 0 | 4 | −1.422 | |
10 | നെതർലൻഡ്സ് | 9 | 2 | 7 | 0 | 0 | 4 | −1.830 |
മൽസരങ്ങൾ
ലോകകപ്പ് മൽസരങ്ങളുടെ വിശദവിവരങ്ങൾ ഐ.സി.സി 2023 ജൂൺ 27-നു പ്രസിദ്ധീകരിച്ചു.[6]
നോക്കൗട്ട് ഘട്ടം
Semi-finals | Final | ||||||||
1 | ഇന്ത്യ | 397/4 (50 overs) | |||||||
4 | ന്യൂസിലൻഡ് | 327 (48.5 overs) | |||||||
SFW1 | ഇന്ത്യ | 240 (50 overs) | |||||||
SFW2 | ഓസ്ട്രേലിയ | 241/4 (43 overs) | |||||||
2 | ദക്ഷിണാഫ്രിക്ക | 212 (49.4 overs) | |||||||
3 | ഓസ്ട്രേലിയ | 215/7 (47.2 overs) | |||||||
സെമി ഫൈനലുകൾ
v
|
||
ഫൈനൽ
അവലംബം
- ↑ "Outcomes from ICC Annual Conference week in London". International Cricket Council. International Cricket Council. 2013-06-29. Archived from the original on 2013-09-21. Retrieved 2013-06-29.
- ↑ Srinivasan, N (2014-07-09). "2023 World Cup Will be Played Only in India". NDTV Sports. NDTV Sports. Archived from the original on 2015-07-22. Retrieved 2014-07-09.
- ↑ "New cricket calendar aims to give all formats more context". ESPN Cricinfo. 4 February 2017. Retrieved 20 October 2017.
- ↑ "The road to World Cup 2023: how teams can secure qualification, from rank No. 1 to 32". ESPN Cricinfo. Retrieved 14 August 2019.
- ↑ "Match schedule announced for the ICC Men's Cricket World Cup 2023". www.icc-cricket.com (in ഇംഗ്ലീഷ്). Retrieved 27 June 2023.
- ↑ "2023 ICC WC Full schedule, venues, time, teams and where to stream". The Hindu. 27 June 2023. Retrieved 27 June 2023.