ക്രോണോബെർഗ് കൗണ്ടി

Kronoberg
Kronobergs län
County of Sweden
ഔദ്യോഗിക ചിഹ്നം Kronobergഔദ്യോഗിക ലോഗോ Kronoberg
CountrySweden
CapitalVäxjö
സർക്കാർ
 • GovernorIngrid Burman
 • CouncilLandstinget Kronoberg
വിസ്തീർണ്ണം
 • ആകെ
8,466.0 ച.കി.മീ. (3,268.7 ച മൈ)
ജനസംഖ്യ
 (March 31 2011)[1]
 • ആകെ
1,83,988
 • ജനസാന്ദ്രത22/ച.കി.മീ. (56/ച മൈ)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
ISO 3166 കോഡ്SE-G
GDP/ NominalSEK 43,256 million (2004)
GDP per capitaSEK 245,000
NUTS RegionSE212
വെബ്സൈറ്റ്www.g.lst.se

ക്രോണോബെർഗ് കൗണ്ടി (Kronobergs län) എന്നത് തെക്കൻ സ്വീഡനിലെ ഒരു കൗണ്ടിയാണ് ( അല്ലെങ്കിൽ län). Skåne, Halland, Jönköping, Kalmar and Blekinge എന്നീ കൗണ്ടികളുമായി ഇത് അതിരു പങ്കുവെയ്ക്കുന്നു. Växjö എന്ന നഗരമാണ് ഇതിന്റെ തലസ്ഥാനം.

ഭരണം

ഗവർണ്ണറിന്റെ (അല്ലെങ്കിൽ landshövding) ഔദ്യോഗിക വസതി Växjö യിലാണ്. കൗണ്ടി അഡ്മിനിസ്റ്റ്രീസ് ബോർഡ് അല്ലെങ്കിൽ länsstyrelsen ന്റെ തലവൻ ഗവർണ്ണറാണ്. ഇപ്പോഴത്തെ ഗവർണ്ണർ Kristina Alsér ആണ്.

രാഷ്ട്രീയം

കൗണ്ടി കൗൺസിൽ ഓഫ് ക്രോണോബെർഗ് അല്ലെങ്കിൽ Landstinget Kronoberg.

ഗവർണ്ണർമാർ

മുനിസിപ്പാലിറ്റികൾ

  • Alvesta
  • Lessebo
  • Ljungby
  • Markaryd
  • Tingsryd
  • Uppvidinge
  • Växjö
  • Älmhult

പ്രദേശങ്ങൾ വലിപ്പത്തിന്റെ ക്രമത്തിൽ

ക്രോണോബെർഗ് കൗണ്ടിയിലെ ഏറ്റവും ജനസാന്ദ്രതയേറിയ അഞ്ച് പ്രദേശങ്ങൾ 2010 ലെ കണക്കനുസരിച്ച് ഇവയാണ്: [2]

# പ്രദേശം ജനസംഖ്യ
1 Växjö 60,887
2 Ljungby 15,205
3 Älmhult 8,955
4 Alvesta 8,017
5 Markaryd 3,966

രാജവംശാവലി

1944ൽ ക്രോണോബെർഗ്ഗിന് ഔപചാരികമായി കുലചിഹ്നം അനുവദിക്കപ്പെട്ടു. എങ്കിലും, കുലചിഹ്നത്തിന്റെ ഉപയോഗം ഇതിനകം തന്നെ ഒരു അംഗീകൃതമായ ഒരു സമ്പ്രദായമായിരുന്നു. Småland ന്റിന്റെ കുലചിഹ്നത്തിന്റെ ഒരു വകഭേദമാണ് ഇത്. സ്പഷ്ടമായി പറഞ്ഞാൽ: "Or, a lion rampant Gules langued and armed Azure holding in front paws a Crossbow of the second bowed and stringed Sable with a bolt Argent, standing on a tripple Mount Vert."

അവലംബം

  1. "Kvartal 1 2011". Statistics Sweden.
  2. "Tätorter 2010 (Localities 2010)". Statistics Sweden (in സ്വീഡിഷ്). 2010. Retrieved 9 February 2014.