Vishwanath R. Lingappa, Larry Gerace, Mike McCune, Keith Mostov, Anton Titov, Monique Floer, Peter Walter, Johanna Napetschnig, Kuo-Chiang Hsia, Vivien Nagy, Martin Kampmann, Jost Enninga
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾ
David J. Anderson
ഒരു ജർമ്മൻ ജീവശാസ്ത്രജ്ഞനാണ് ഗുന്തെർ ബ്ലോബെൽ (ജ: 1936 മേയ് 21). ശരീരശാസ്ത്രത്തിൽ 1999ലെ നോബൽ സമ്മാനം നേടി. ഒരു കോശത്തിനകത്ത്മാംസ്യങ്ങൾക്ക് നൈസർഗ്ഗികമായ അവയുടെ ഗതാഗതവും പ്രാദേശികത്വവും നിയന്ത്രിക്കുന്ന സിഗ്നലുകൾ ഉണ്ട് എന്ന കണ്ടുപിടിത്തത്തിനായിരുന്നു സമ്മാനം.
ജീവശാസ്ത്രം
ഗുന്തർ ബ്ലോബെൽ പ്രഷ്യയിലുള്ള സിലേസിയായിൽ വാൾടേർസ്ഡോർഫ് എന്ന സ്ഥലത്തു ജനിച്ചു. 1945ൽ അവിടെനിന്നും സാക്സൺ എന്ന സ്ഥലത്തേയ്ക്കു മാറി. 1960ൽ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടി. 1967ൽ വിസ്കോൺസിൻ-മാഡിസൺ സർവ്വകലാശാലയിൽനിന്നും ഗവേഷണബിരുദം നേടി. 1986ൽ ഹോവാർഡ് ഹൂഗെസ് മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിൽ ജോലിക്കുചേർന്നു.
1999ൽ ശരീരശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചു. സിഗ്നൽ പെപ്റ്റൈഡുകളുടെ കണ്ടുപിടിത്തത്തിനാണ് നോബൽ സമ്മാനം ലഭിച്ചത്. പുതുതായി നിർമ്മിക്കപ്പെട്ട പ്രോട്ടീൻ തന്മാത്രകൾ ഒരു അഡ്രസ്സ് ടാഗ് കൊണ്ട് ഒരു തന്മാത്രയുടെ ഉള്ളിൽ അവയുടെ ശരിയായ സ്ഥാനത്ത് ചേർക്കാൻ വേണ്ട മെക്കാനിസം കണ്ടുപിച്ചു. [1]
International Code of Marketing of Breast-milk Substitutes
Nescafé Basement
1 Currently manufactured by General Mills in the United States and Canada. Produced by Cereal Partners under the Nestlé brand elsewhere. 2 Brand owned by General Mills; US and Canadian production rights controlled by Nestlé under license. 3 US production rights owned by The Hershey Company. 4 Canadian production rights owned by The Hershey Company. 5 US rights and production owned by Smarties Candy Company, with a different product. 6 US rights and specific trade dress owned by Nestlé; rights elsewhere owned by Associated British Foods. 7 Produced by Cereal Partners, branded as Nestlé. 8 Produced by Cereal Partners, and Branded Nestlé in The United Kingdom, and Ireland. Produced by Post Foods, elsewhere.