ഗുലു

ഗുലു
മുനിസിപ്പാലിറ്റി
ഗുലു is located in Uganda
ഗുലു
ഗുലു
Coordinates: 02°46′54″N 32°17′57″E / 2.78167°N 32.29917°E / 2.78167; 32.29917
രാജ്യംഉഗാണ്ട
മേഖലവടക്കൻ മേഖല
ഉപമേഖലഅചോളി ഉപ മേഖല
ഉഗാണ്ടയിലെ ജില്ലകൾഗുലു ജില്ല
ഉയരം
1,100 മീ (3,600 അടി)
ജനസംഖ്യ
 (2014ലെ കണക്കെടുപ്പ്)
 • ആകെ
1,52,276[1]
വെബ്സൈറ്റ്Official website

ഉഗാണ്ടയിലെ ഉത്ത്ര മേഖലയിലെ ഒരു പട്ടണമാണ്ഗുലു.ഇത് ഗുലു ജില്ലയുടെ ഭരണ- വ്യാണിജ്യ കേന്ദ്രമാണ്. ഗുലു മുനിസിപ്പാലിറ്റിയുടെ നിർദ്ദേശാങ്കങ്ങൾ 2°46'54.0"N 32°17'57.0"E ആകുന്നു. [2] കമ്പാലയിൽ നിന്ന് 340 കി.മീ. അകലെയാണ് ഈ പട്ടണം.[3]ഈ പട്ടാണത്തിൽ ഗുലു വിമാനത്താവളവും തീവണ്ടിപ്പാതയുമുണ്ട്.

കുറിപ്പുകൾ

  1. അവലംബ മുന്നറിയിപ്പ്:നിലവിലെ വിഭാഗത്തിന്റെ പുറത്ത് നിർവ്വചിച്ചിരിക്കുന്നതിനാൽ അല്ലെങ്കിൽ നിർവ്വചിച്ചിട്ടേയില്ലാത്തതിനാൽ Heaven എന്ന പേരിലുള്ള <ref> ടാഗ് എങ്ങെനെയുണ്ടെന്ന് കാണാൻ കഴിയില്ല.
  2. Google (1 July 2015). "ഗൂഗിൾ ഭൂപടത്തിൽ ഗുലു മുനിസിപ്പാലിറ്റി" (Map). Google Maps. Google. Retrieved 1 July 2015. {cite map}: |author= has generic name (help); Unknown parameter |mapurl= ignored (|map-url= suggested) (help)
  3. "Road Distance Between Kampala And Gulu With Interactive Map". Globefeed.com. Retrieved 21 February 2015.


02°46′54″N 32°17′57″E / 2.78167°N 32.29917°E / 2.78167; 32.29917