ഗ്രാന്റ് ഷുബെർട്ട്
വ്യക്തിവിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ദേശീയത | Australia | ||||||||||||||||||||||||||||||||||||||||||||||
ജനനം | ഓഗസ്റ്റ് 1, 1980 | ||||||||||||||||||||||||||||||||||||||||||||||
Sport | |||||||||||||||||||||||||||||||||||||||||||||||
രാജ്യം | Australia | ||||||||||||||||||||||||||||||||||||||||||||||
കായികയിനം | Field hockey | ||||||||||||||||||||||||||||||||||||||||||||||
Event(s) | Men's team | ||||||||||||||||||||||||||||||||||||||||||||||
Medal record
|
ഗ്രാന്റ് ഷുബെർട്ട് (OAM) (ഓഗസ്റ്റ് 1, 1980, ദക്ഷിണ ഓസ്ട്രേലിയയിലെ ലോക്സ്റ്റണിൽ ജനിച്ചു) ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു ഹോക്കി സ്ട്രൈക്കർ ആണ്. ഏഥൻസിൽ നടന്ന 2004 ഒളിമ്പിക്സിൽ പുരുഷന്മാരുടെ ദേശീയ ടീമിനൊപ്പം സ്വർണമെഡൽ നേടിയിരുന്നു.[1][2]2003 ഡിസംബറിൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ (എഫ്ഐഎച്ച്) അദ്ദേഹത്തെ വേൾഡ് ഹോക്കി യങ് പ്ലെയർ ഓഫ് ദ ഇയർ ആയി നാമനിർദ്ദേശം ചെയ്തു.[3]
ഷുബെർട്ട് ഇപ്പോൾ സ്ഥിരതാമസം വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആണ്. [4][5]
അന്താരാഷ്ട്ര ടൂർണമെന്റുകളിൽ
- 2003 – ചാമ്പ്യൻസ് ട്രോഫി, Amstelveen (2nd place)
- 2004 – ഒളിമ്പിക് ഗെയിംസ്, Athens (1st place)
- 2005 – ചാമ്പ്യൻസ് ട്രോഫി, Chennai (1st place)
- 2006 – കോമൺവെൽത്ത് ഗെയിംസ്, Melbourne (1st place)
- 2006 – ചാമ്പ്യൻസ് ട്രോഫി, Terrassa (4th place)
- 2007 – ചാമ്പ്യൻസ് ട്രോഫി, Kuala Lumpur (2nd place)
- 2008 – ഒളിമ്പിക് ഗെയിംസ്, Beijing (3rd place)
- 2008 – ചാമ്പ്യൻസ് ട്രോഫി, Rotterdam (1st place)
- 2009 – ചാമ്പ്യൻസ് ട്രോഫി, Melbourne (1st place)
- 2010 -ലോകകപ്പ്, ന്യൂഡൽഹി, ഇന്ത്യ (1st place)
അവലംബം
- ↑ "Hockey SA About Us - South Australian Olympians". Retrieved 9 January 2017.
- ↑ Olympic results Archived 3 നവംബർ 2012 at the Wayback Machine
- ↑ "Past winners WorldHockey Player of the Year Award". Archived from the original on 2010-03-10. Retrieved 2018-10-13.
- ↑ Barrow, Tim (15 December 2011). "Govers on his way to London Games - HOCKEY". Illawarra Mercury. Wollongong, Australia. p. 69. Retrieved 14 March 2012.
- ↑ Hand, Guy (7 December 2009). "Epic fightback from Kookaburras secures perfect 10 - HOCKEY". Sydney Morning Herald. Sydney, Australia. AAP. p. 12. Retrieved 15 March 2012.
Grant Schubert എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.