ഗ്രെറ്റ ഗെർവിഗ്
ഗ്രെറ്റ ഗെർവിഗ് | |
---|---|
ജനനം | ഗ്രെറ്റ സെലസ്റ്റ് ഗെർവിഗ് ഓഗസ്റ്റ് 4, 1983 സാക്രമെന്റോ, കാലിഫോർണിയ, യു.എസ്. |
കലാലയം | ബർണാർഡ് കോളേജ് (BA) |
തൊഴിൽ |
|
സജീവ കാലം | 2006–ഇതുവരെ |
പങ്കാളി(കൾ) | നോഹ ബാംബാക്ക് (2011–present) |
കുട്ടികൾ | 2 |
പുരസ്കാരങ്ങൾ | Full list |
ഒപ്പ് | |
ഗ്രെറ്റ ഗെർവിഗ് (/ˈɡɜːrwɪɡ/;[1] ജനനം ഓഗസ്റ്റ് 4, 1983) ഒരു അമേരിക്കൻ നടിയും തിരക്കഥാകൃത്തും സംവിധായികയുമാണ്. നിരവധി മംബിൾകോർ സിനിമകളിൽ അഭിനയിച്ചതിന് ശേഷമാണ് അവർ ആദ്യം ശ്രദ്ധ നേടിയത്.[2][3] 2006 നും 2009 നും ഇടയിൽ, ജോ സ്വാൻബെർഗിന്റെ നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ട അവർ ഹന്ന ടേക്ക്സ് ദ സ്റ്റെയർസ് (2007), നൈറ്റ്സ് ആൻഡ് വീക്കെൻഡ്സ് (2008) എന്നിവ ഉൾപ്പെടുന്ന അവയിൽ ചിലതിൻറെ സഹ-രചനയോ സഹസംവിധാനമോ നിർവ്വഹിച്ചിരുന്നു.[4]
അവലംബം
അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക
- ↑ "Noah Baumbach & Greta Gerwig – Personal Palace Cinemas Introduction". Palace Cinemas. August 13, 2015. Archived from the original on February 2, 2019. Retrieved May 7, 2018.
- ↑ Bunbury, Stephanie (July 19, 2013). "Real to reel: The rise of 'mumblecore'". The Sydney Morning Herald. Archived from the original on January 10, 2018. Retrieved January 9, 2018.
- ↑ Larocca, Amy (March 7, 2010). "Sweetheart of Early-Adult Angst". New York Magazine. Archived from the original on January 6, 2018. Retrieved January 9, 2018.
- ↑ Eisner, Ken (June 20, 2013). "Mumblecore queen Greta Gerwig laughs last in Frances Ha". The Georgia Straight. Archived from the original on January 9, 2018. Retrieved January 9, 2018.