ഗൗതം മേനോൻ

ഗൗതം മേനോൻ
ജനനം (1973-02-25) 25 ഫെബ്രുവരി 1973  (51 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽസംവിധായകൻ, നിർമ്മാതാവ്
സജീവ കാലം2001–മുതൽ
ജീവിതപങ്കാളി(കൾ)പ്രീതി മേനോൻ

ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ് ഗൗതം വാസുദേവ് മേനോൻ (ജനനം 25 ഫെബ്രുവരി 1973).

ജീവിതരേഖ

1973 ഫെബ്രുവരി 25ന് ഒറ്റപ്പാലത്ത് ഒരു മലയാളി കുടംബത്തിൽ ജനിച്ചു. തമിഴ്നാട്ടിലെ തിരുച്ചിയിലാണ് വളർന്നത്.[1][2] തിരുച്ചിയിലെ മൂകാംബിക കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസായി.[3][4]

കരിയർ

തന്റെ അമ്മയുടെ നിർബന്ധപ്രകാരമാണ് ഗൗതം സിനിമാരംഗത്തെത്തിയത്. രാജീവ് മേനോന്റെ കീഴിലായിരുന്നു ആദ്യം.

സിനിമകൾ

Key

ഇങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങൾ റിലീസ് ചെയ്തിട്ടില്ല

സംവിധായകനായി

ഗൗതം മേനോൻ സംവിധാനം ചെയ്ത ചിത്രങ്ങൾ
വർഷം ചിത്രം ഭാഷ(കൾ) നിർമാതാവ് കഥാകൃത് അഭിനേതാവ് മറ്റു നിലയിൽ
2001 മിന്നലേ തമിഴ് അല്ല അതെ പൂക്കാരൻ
2001 രഹനാ ഹൈ തേരേ ദിൽ മെയിൻ ഹിന്ദി അല്ല അതെ മാഡിസ് ബോസ്സ്
2003 കഖാ കഖാ തമിഴ് അല്ല അതെ പോലീസ് ഉദ്യോഗസ്ഥാനായി ഡബ്ബിങ് ആർട്ടിസ്റ്റ് ആയി നടൻ ജീവന്
2004 ഘർഷണ തെലുങ്ക് അല്ല അതെ അല്ല
2006 വേട്ടയാട് വിളയാട് തമിഴ് അല്ല അതെ നർത്തകൻ
2007 പച്ചയ്ക്കിളി മുതുചരം തമിഴ് അല്ല അതെ ബസ് യാത്രികൻ ഡബ്ബിങ് ആർട്ടിസ്റ്റ്
2008 വാരണം ആയിരം തമിഴ് അതെ ഇൻഫോർമർ
2010 വിണ്ണൈത്താണ്ടി വരുവായ തമിഴ് അല്ല അതെ സ്വയം
2010 യെ മായ ചെസവേ തെലുങ്ക് അല്ല അതെ നടൻ
2011 നടുനിസി നായങ്ങൾ തമിഴ് അതെ അതെ അല്ല
2012 ഏക് ദിവാനാ ധാ ഹിന്ദി അതെ അതെ അല്ല
2012 നീതാനെ എൻ പൊൻവസന്തം തമിഴ് അതെ അതെ അല്ല
2012 ഏതോ വെള്ളിപോയിന്തി മനസ് തെലുങ്ക് അതെ അതെ അല്ല
2015 എന്നൈ അറിന്താൽ തമിഴ് അല്ല അതെ പോലീസ് ഉദ്യോഗസ്‌ഥൻ
2016 അച്ചം എന്പത് മടമയിടാ തമിഴ് അതെ അതെ പോലീസ് ഉദ്യോഗസ്‌ഥൻ
2016 സാഹസം സ്വസക സകിപോ തെലുങ്ക് അതെ അതെ പോലീസ് ഉദ്യോഗസ്‌ഥൻ
2018 എനൈ നോക്കി പായും തോട്ട തമിഴ് അതെ അതെ അല്ല
2018 ധ്രുവ നച്ചത്തിരം തമിഴ് അതെ അതെ TBA
TBA വിണ്ണൈത്താണ്ടി വരുവായ 2 തമിഴ് TBA അതെ TBA

നിർമ്മാതാവായി

വർഷം ചിത്രം സംവിധാനം അഭിനേതാക്കൾ കുറിപ്പുകൾ
2011 നടുനിസി നായങ്ങൾ ഗൗതം മേനോൻ വീര, സമീറ റെഡ്‌ഡി
വെപ്പം അജ്ഞന അലി ഖാൻ നാനി, കാർത്തിക് കുമാർ, നിത്യ മേനോൻ, ബിന്ദു മാധവി
2012 ഏക് ദീവാനാ ധാ ഗൗതം മേനോൻ പ്രതേയ്ക് ബബ്ബർ, എമി ജാക്സൺ
നീതാനെ എൻ പൊൻവസന്തം ഗൗതം മേനോൻ ജീവ, സാമന്ത
2013 തങ്ക മീങ്കൽ റാം റാം
2014 തമിഴ്‌സെൽവാനും തനിയാർ അഞ്ചാളും പ്രേം സായി ജയ്, യാമി ഗൗതം, സന്താനം Filming[5]
കൊറിയർ ബോയ് കല്യാൺ നിതിൻ, യാമി ഗൗതം
നാനും റൗഡി താൻ വിഘ്‌നേശ് ശിവൻ ഗൗതം കാർത്തിക്, ലാവണ്യ തൃപതി

പുരസ്കാരങ്ങൾ

  • വിജയ് അവാർഡ് (വാരണം ആയിരം)
  • മികച്ച തമിഴ് ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം (2008-വാരണം ആയിരം)

അവലംബം

  1. "BIOGRAPHY". oneindia.in. Archived from the original on 2012-07-14. Retrieved 26 August 2011.
  2. "Gautham Vasudev Menon". jointscene.com. Retrieved 26 August 2011.
  3. "Gautam Menon speaks about his family". tamilchill.com. Archived from the original on 2012-04-02. Retrieved 26 August 2011.
  4. Goutham Menon's wife doesn't like these things!, newsofap.com, 26 August 2010, archived from the original on 2012-09-10, retrieved 26 August 2011
  5. "Gautham Menon's next two". Behindwoods. Retrieved 17 April 2012.

പുറം കണ്ണികൾ