ചിത്രവീണ

Chitravina
Chitravina
String instrument
മറ്റു പേരു(കൾ)gotuvadyam, chitravina, chitra veena, chitraveena
വർഗ്ഗീകരണം
  • String instruments
അനുബന്ധ ഉപകരണങ്ങൾ
N. Ravikiran (center) playing the navachitravina.

കർണ്ണാടകസംഗീതത്തിൽ ഉപയോഗിക്കുന്ന 21 തന്ത്രികളുള്ള ഒരു സംഗീത ഉപകരണമാണ് ചിത്രവീണ അഥവാ ഗോട്ടുവാദ്യം.[1] ഹനുമദ് വീണ, മഹാ നാടക വീണ എന്നീ പേരുകളുമുണ്ട്.